ദോഹയിൽ റിജോയ്സ് മിനിസ്ട്രിസ് സഭയിൽ ഏഴു ദിവസത്തെ ഉപവാസ പ്രാർത്ഥന

 

ദോഹ: ദോഹയിലുള്ള റിജോയ്സ് മിനിസ്ട്രിസ് സഭയിൽ ഏഴു ദിവസത്തെ ഉപവാസ പ്രാർത്ഥന. അനുഗ്രഹീത പ്രാസംഗികൻ പാസ്റ്റർ അനീഷ് റാന്നി ഈ ദിനങ്ങളിൽ വചനം ശുശ്രുഷിക്കുന്നതായിരിക്കും. ഡിസംബർ 29നു  വൈകീട്ട് 7:00 മുതൽ 10 വരെ ബെഥനി ബി ഹാളിൽ വച്ചും,

ഡിസംബർ 25, 26, 27, 30 തീയതികളിലായി വൈകീട്ട് 7:30 മുതൽ 10:00 വരെയും 28 ന്  ഉച്ചക്ക് 01:30 മുതൽ 5:00 വരെയും 31ന്  രാത്രി 10:00 മുതൽ 12:30 വരെയും സെർവാന്റിസ് ചർച്ചിൽ വച്ചും ആയിരിക്കും മീറ്റിംഗുകൾ നടത്തപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് സഭ ശുശൂഷകൻ പാസ്റ്റർ സണ്ണിയുമായി ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.