Browsing Tag

Kraisthava Ezhuthupura

അടിയന്തര പ്രാർത്ഥനക്ക്

ന്യൂഡൽഹി : 4 വയസ്സ് പ്രായമുള്ള അൻമോൾ എന്ന പൈതൽ കരൾ രോഗത്താൽ ഭാരപ്പെട്ട് ഡൽഹിയിൽ ആശുപത്രിയിൽ ആയിരിക്കുന്നു. മാതാപിതാക്കൾ 2 വർഷമായി സ്നാനപ്പെട്ടു വിശ്വാസത്തിൽ നിൽക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇവർ സന്മനസ്സുള്ള ദൈവമക്കളിൽ…

ഹാർവെസ്റ് ഫെസ്റ്റിവൽ 2019ന് അനുഗ്രഹീത ആരംഭം

നോയിഡ : ഹാർവെസ്റ് മിഷന്റെ ആഭിമുഖ്യത്തിൽ ഡൽഹിക്ക് സമീപം ഗ്രേറ്റർ നോയിഡ നോളഡ്ജ് പാർക്ക്‌ 3ൽ ഉള്ള HMC ഓഡിറ്റോറിയത്തിൽ വച്ച് പാസ്റ്റർ ബാബു ജോണിന്റെ പ്രാർത്ഥനയോടെ ആരംഭമായി. പ്രസ്തുത സമ്മേളനത്തിൽ പാസ്റ്റർ ബിജു ജോൺ അധ്യക്ഷത വഹിച്ചു.…

കർത്താവിന്റെ രഹസ്യ വരവിനായി നമുക്കൊരുങ്ങാം: പാസ്റ്റർ എം റ്റി തോമസ്

ചെന്നൈ: വിശുദ്ധിയെ തികച്ചു നമുക്കു കർത്താവിന്‍റെ മഹത്വ പ്രത്യക്ഷതക്കായി ഒരുങ്ങാമെന്നു ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്. ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പുലിയൂർ ദി പെന്തെക്കൊസ്ത് മിഷൻ സഭ ആസ്ഥാനത്തു നടക്കുന്ന റ്റിപിഎം സഭയുടെ…

ക്രിസ്തുവിലൂടെ മാത്രമേ നമ്മൾക്ക് രക്ഷയുള്ളു: പാസ്റ്റർ ജി ജെയം

ചെന്നൈ: ക്രിസ്തുവിലൂടെ മാത്രമേ ലോകത്തിന് രക്ഷയുള്ളു എന്ന് റ്റിപിഎം അസോസിയറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി ജെയം. ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പുലിയൂർ ദി പെന്തെക്കൊസ്ത് മിഷൻ സഭ ആസ്ഥാനത്തു നടക്കുന്ന റ്റിപിഎം സഭയുടെ പ്രധാന…

ഐ.പി.സി. നോർത്തേൺ റീജിയൺ സുവർണ്ണ ജൂബിലി ആഘോഷവും വാർഷിക കൺവൻഷനും

ന്യൂഡൽഹി : 1969ൽ ഉത്തരേന്ത്യയുടെ  അപ്പോസ്തലൻ പാസ്റ്റർ കെ.റ്റി. തോമസിനാൽ സ്ഥാപിതമായ ഒരു മഹത്പ്രസ്ഥാനമാണ് ഐ.പി.സി. നോർത്തേൺ റീജിയൺ. "യജമാനനെ സ്നേഹിക്കുക, സമൂഹത്തെ സേവിക്കുക" എന്ന വ്യക്തമായ ആപ്തവാക്യവുമായി  ഈ പ്രസ്ഥാനം അതിന്റെ…

ഐ.പി.സി ഡൽഹി സ്റ്റേറ്റ് സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

ന്യൂഡൽഹി :- ഐ.പി.സി ഡൽഹി സ്റ്റേറ്റ് സിൽവർ ജൂബിലി കൺവെൻഷൻ ദൈവഹിതമായാൽ 2019 നവംബർ മാസം 7മുതൽ 10 വരെയുള്ള ദിവസങ്ങളിൽ നടക്കും. അതിനോടനുബന്ധിച്ചു സിൽവർ ജൂബിലി ലോഗോ, ഇന്ന് (02/03/2019)നടന്ന ഐ.പി.സി ഡൽഹി സ്റ്റേറ്റ് പാസ്റ്റർസ് കോൺഫെറൻസിൽ ഐ.പി.സി…

ഐപിസി ഡൽഹിസ്റ്റേറ്റ് മയൂർവിഹാർ സഭയുടെ സുവിശേഷ യോഗങ്ങൾ മാർച്ച്‌ 2മുതൽ

ന്യൂഡൽഹി : ഐ പി സി ഡൽഹി സ്റ്റേറ്റ്  മയൂർ വിഹാർ ഫേസ് -3 സഭയുടെ സിൽവർ ജൂബിലി ആഘോഷവും സുവിശേഷ യോഗങ്ങളും മാർച്ച് 2,3 തീയതികളിൽ, മയൂർ വിഹാറിലുള്ള ഡി. ഡി. എ. പാർക്കിൽ വച്ച് നടക്കും. പാസ്റ്റർ തോമസ് ഫിലിപ്പ്, (ഐ പി സി ജനറൽ ജോയിന്റ് സെക്രട്ടറി),…

റ്റിപിഎം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ

ചെന്നൈ: ഏഷ്യയിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് കൺവൻഷനും റ്റിപിഎം സഭയുടെ പ്രധാന ആത്മീയസംഗമവുമായ ചെന്നൈ സാർവ്വദേശീയ കണ്‍വൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും മാർച്ച്‌ 6 മുതൽ 10 വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പുലിയൂർ ദി പെന്തെക്കൊസ്ത്…

റ്റിപിഎം കോട്ടയം സെന്റർ കൺവൻഷൻ നാളെ മുതൽ

കോട്ടയം: മദ്ധ്യതിരുവിതാംകൂറിലെ ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പ്രധാന ആത്മീയസംഗമങ്ങളിൽ ഒന്നായ കോട്ടയം സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഫെബ്രുവരി 21 നാളെ മുതൽ 24 ഞായർ വരെ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും. കൺവൻഷന്…

തങ്കു ബ്രദർ ദോഹയിൽ ശുശ്രൂഷിക്കുന്നു

ദോഹ: സ്വർഗീയ വിരുന്നു സഭയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പ്രത്യേക യോഗത്തിൽ തങ്കു ബ്രദർ ശുശ്രൂഷിക്കുന്നു. ഫെബ്രുവരി 21 ,22 തീയതികളിൽ അബുഹമൂറിലെ ആംഗ്ലിക്കൻ സെന്ററിൽ വച്ച് ആണ് യോഗം. 21 ആം തീയതി എഫേസോസ് ഹാളിൽ വച്ച് 8 പിഎം മുതൽ 10 പിഎം…

സ്മാർട്ട് സിറ്റി ചർച്ചിന്റെ രണ്ടാം വാർഷിക ആഘോഷം നടന്നു

കൊച്ചി : എറണാകുളം കാക്കനാട് ഇൻഫോപാർക്കിന്‌ സമീപം ഒലീവ് ഹോട്ടലിൽ നടക്കുന്ന സ്മാർട് സിറ്റി ചർച്ചിന്റെ രണ്ടാം വാർഷിക ആഘോഷം ഫെബ്രുവരി 10 തീയതി ഞായറാഴ്ച രാവിലെ പാസ്റ്റർ എം.കുഞ്ഞപ്പി (ഓവർസിയർ,ചർച്ച ഓഫ് ഗോഡ് , കർണാടക സ്റ്റേറ്റ്)…

കെപിസിസി ലോക് സഭാ ഇലക്ഷൻ പ്രചാരണ സമിതിയുടെ കൺവീനർ ആയി അഡ്വക്കേറ്റ് വി.എസ്. ജോയ്

കെപിസിസി ലോക് സഭാ ഇലക്ഷൻ പ്രചാരണ സമിതിയുടെ കൺവീനറായി ദി പെന്തെക്കോസ്ത് മിഷൻ സഭാ വിശ്വാസിയായ അഡ്വ. വി എസ് ജോയി നിയമിതനായി. ലോക് സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെ കോൺഗ്രസിന്റെ വിവിധ സമിതികൾക്ക് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി അംഗീകാരം…

മദ്ധ്യതിരുവിതാംകൂറിലെ റ്റിപിഎം സഭയുടെ പ്രധാന ആത്മീയസംഗമമായ തിരുവല്ല സെന്റർ കൺവൻഷന് അനുഗ്രഹീത സമാപ്തി

തിരുവല്ല: നാം ദൈവത്തിന്റെ വിശുദ്ധ ആലയം ആകയാൽ വിശുദ്ധിയോടു ജീവിക്കണമെന്ന് ദി പെന്തെക്കോസ്ത് മിഷൻ ചീഫ് പാസ്റ്റർ എബ്രഹാം മാത്യു പ്രസ്താവിച്ചു. റ്റിപിഎം തിരുവല്ല സെന്റർ കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ 2 ദിനവൃത്താന്തം 8: 16 ആധാരമാക്കി…