ദോഹ സ്വർഗ്ഗീയവിരുന്നു സഭയിൽ ദ്വിദിന മീറ്റിംഗ് നടത്തപ്പെടുന്നു

 

ദോഹ: സ്വർഗ്ഗീയവിരുന്നു സഭയുടെ ആഭിമുഖ്യത്തിൽ രണ്ടു ദിവസത്തെ പ്രത്ത്യേക മീറ്റിംഗ് നടത്തപ്പെടുന്നു. മുഖ്യാഥിതിയായി ബ്രദർ റൗനഖ് മാത്യു വചനം സുശ്രൂഷിക്കുന്നതായിരിക്കും.

പ്രസ്തുത മീറ്റിംഗ് ദോഹ അബുഹമൂറിലെ റിലീജിയസ് കോംപ്ലക്സിൽ ഉള്ളതായ ആംഗ്ലിക്കൻ സെന്ററിൽ വച്ച് മാർച്ച്‌ 21 വ്യാഴാഴ്ച വൈകീട്ട് 8 മുതൽ 10 വരെ എഫേസൂസ്‌ ഹാളിലും, മാർച്ച്‌ 22 വെള്ളിയാഴ്ച വൈകീട്ട് 4 മുതൽ 6:15 വരെയും എപിഫാനി സാങ്ച്വറി ഹാളിൽ വച്ചും നടത്തപ്പെടുന്നു.

post watermark60x60

ഈ മീറ്റിംഗിലേക്കു ദോഹയിലുള്ള എല്ലാ വിശ്വാസികളെയും സഭഭേദവെത്യാസമെന്യേ ഹാർദ്ദവമായി സ്വാഗതം ചെയ്‌തുകൊള്ളുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like