ദോഹയിൽ ലൊയോള ഇന്റർനാഷണൽ സ്കൂളിന്റെ രണ്ടാമത് ശാഖാ പ്രവർത്തനം ആരംഭിച്ചു

 

ദോഹ: അഡ്മിഷൻ പ്രശ്‌നത്തിന് ഒരു പരിധി വരെ ആശ്വാസം നൽകി കൊണ്ട് ദോഹയിൽ ലൊയോള ഇന്റർനാഷണൽ സ്കൂളിന്റെ രണ്ടാമത് ശാഖാ അൽ വുഖൈറിൽ ആരംഭിച്ചു .സി ബി എസ് ഇ സിലബസ് അനുസരിച്ചുള്ള 2019 -2020 അധ്യായന വർഷത്തേക്കുള്ള ക്ലാസുകളിലേക്ക് ഉള്ളതായ അഡ്മിഷൻ ആണ് ആരംഭിച്ചിരിക്കുന്നത്.അൽ വക്ര, അബുഹമൂർ, അൽ തുമാമ, ഉംസഈദ് തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവർക്ക് ഏറെ പ്രയോജനം ചെയ്യും ഈ സ്കൂളിന്റെ പ്രവർത്തനം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.