ഐപിസിയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സൈമൺ ഗീവർഗീസ് (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അടൂർ: ഐപിസിയിലെ സീനിയർ ശുശ്രൂഷകനായ മണക്കാല എബനേസർ പുത്തൻ വീട്ടിൽ പാസ്റ്റർ സൈമൺ ഗീവർഗീസ് (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

സംസ്കാരം മാർച്ച് 9ന് രാവിലെ മണക്കാല ഭവനത്തിലെ ശുശ്രൂഷകൾക്കും 11 ന് ഐപിസി മണക്കാല ശാലേം സഭയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 1 ന് സഭാസെമിത്തേരിയിൽ.

അരനൂറ്റാണ്ടിലേറെയായി ഐപിസിയുടെ വിവിധ സെൻറ്റുകളിലെ ഉപ്പുതറ, ഉറുകുന്ന്, ആര്യങ്കാവ്, കടമനിട്ട, പുത്തൻപീഠിക, പത്തനംതിട്ട, ആനിക്കാട്, ഇടക്കാട്, തെങ്ങമം, മണക്കാല, നെല്ലിമുകൾ, തഴവ, അഞ്ചൽ, നരിക്കൽ, ആനന്ദപള്ളി എന്നീ സഭകളിൽ ശുശ്രൂഷകനായിരുന്നിട്ടുണ്ട്.

ഭാര്യ: ലിലാമ്മ സൈമൺ ( പത്തനാപുരം പുത്തൻവീട്ടിൽ കുടുംബാംഗം).

മക്കൾ: സോമി സാംസൺ യുഎസ്), സൂസി ജോയി, സാലി മനോജ് (കശ്മീർ), ഷീബ പീറ്റർ. മരുമക്കൾ: സംസൺ ബഞ്ചമിൻ യുഎസ്), പരേതനായ ജോയി ശീവർഗീസ്, പാസ്റ്റർ മനോജ് ഡാനിയേൽ ജമ്മു കാശ്മീർ), പാസ്റ്റർ പീറ്റർ ബാബു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading