അനേകർക്ക് പ്രയോജനമായി മാറിയ ക്രൈസ്തവ എഴുത്തുപുര | പാസ്റ്റർ സുനിൽ കുഞ്ഞുമോൻ
പരന്ന വായനയും നിരന്ന രചനകളും ചുരുങ്ങി പകരം സോഷ്യൽ മീഡിയകൾ അരങ്ങുവാഴുന്ന ഈ വർത്തമാനകാലഘട്ടത്തിലും ക്രൈസ്തവ സമൂഹത്തിൻ്റെ സാഹിത്യകൃതികളിലൂടെയും ഹൃദയസ്പർശിയായ ലേഖനങ്ങളിലൂടെയും, ആനുകാലിക സംഭവങ്ങളെ അണിനിരത്തിയും ദൈവവചനത്തിന്റെ ആധികാരികതകളെ…