ക്രൈസ്തവ എഴുത്തുപുര ന്യൂസിലൻഡ് ചാപ്റ്ററിന്റെ പ്രവർത്തന ഉദ്ഘാടനം ജൂൺ 15 ന്

ന്യൂസിലൻഡ്: ക്രൈസ്തവ എഴുത്തുപുര ന്യൂസിലൻഡ് ചാപ്റ്ററിന്റെ 2024-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ജൂൺ 15 ശനിയാഴ്ച നടക്കും. സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്ന ഉദ്ഘാടന മീറ്റിംഗ് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30 നാണ് ആരംഭിക്കുന്നത് (ന്യൂസിലാൻഡ്സമയം രാത്രി 7ന്). ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് പാസ്റ്റർ എബിൻ അലക്സ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ ബി മോനച്ചൻ മുഖ്യ സന്ദേശം നൽകും. ബ്രദർ. സാംസൺ & ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഐഡി: 905 581 9407
പാസ്സ്‌വേർഡ്‌: 12345

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.