ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ പ്രതിവാര മീറ്റിംഗ് In His Presence (‘തിരുസന്നിധിയിൽ’)

 

post watermark60x60

ദോഹ: ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ പ്രതിവാര മീറ്റിംഗ് In His Presence (‘തിരുസന്നിധിയിൽ’) ഇന്ന് വൈകിട്ട്. ഈ മീറ്റിംഗിൽ ബ്രദർ സ്റ്റീവും ബ്രദർ ജോബും നേതൃത്വം നൽകും. ഖത്തർ സമയം 7:00pm [ ഇന്ത്യൻ സമയം 9:30pm]നു തൽസമയ പ്രോഗ്രാം ആരംഭിക്കും. പ്രസ്തുത പ്രോഗ്രാം ക്രൈസ്തവ എഴുത്തുപുര ഫേസ്‌ബുക്ക്‌‌‌ പേജിലും, ക്രൈസ്തവ എഴുത്തുപുര യൂട്യൂബ് ചാനലിലും തല്സമയം വീക്ഷിക്കാവുന്നതാണ്. ഈ പ്രോഗ്രാമിലേക്ക് ക്രൈസ്തവ എഴുത്തുപുരയുടെ എല്ലാ പ്രേക്ഷകരെയും ഖത്തർ ചാപ്റ്റർ ഭാരവാഹികൾ ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ഷിജു തോമസ് +974 3325 3697, ബ്രദർ ബൈജു എബ്രഹാം +974 5597 3047

-ADVERTISEMENT-

You might also like