ഇന്നത്തെ ചിന്ത : യഹോവ ഭക്തിയും ശാസനയും | ജെ. പി വെണ്ണിക്കുളം
സദൃശ്യവാക്യങ്ങൾ 27:5
മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലത്.
ഈ ലോകത്തിൽ ജീവിക്കുമ്പോൾ മനുഷ്യന് ഇഷ്ടമല്ലാത്ത ഒന്നാണ് ശാസന. എന്നാൽ ശാസനയും തിരുത്തലുകളും ആവശ്യം തന്നെ. സ്നേഹം ഇഷ്ടപ്പെടുന്നപോലെ ശാസനയും ഇഷ്ടപ്പെടണം. കുറ്റം ചെയ്യുമ്പോൾ…