ഇന്നത്തെ ചിന്ത : വീണാലും എഴുന്നേൽക്കുന്ന നീതിമാൻ | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 24:16
നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനർത്ഥത്തിൽ നശിച്ചുപോകും.

വീഴുക എന്നത് സാധാരണയായി പരാജയപ്പെട്ടു എന്ന ആശയത്തിലാണ് നാം കാണുന്നത്. എന്നാൽ ഇവിടെ പറയുന്ന ‘വീഴുക’ എന്ന പ്രയോഗം ആപൽഘട്ടം അഥവാ കഷ്ടതയെ സൂചിപ്പിക്കുന്നു. ദൈവഭയത്തിൽ ജീവിക്കുന്ന വ്യക്തിയുടെ കഷ്ടതകൾ വിജയത്തിന്റെയും ശക്തിയുടെയും പ്രത്യാശയുടെയും നവ്യാനുഭവമായി മാറും. പ്രിയരേ, പ്രതിസന്ധികൾക്ക് ഒരു നീതിമാനെ തകർക്കാനാവില്ല.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like