Browsing Tag

JP Vennikulam

ഇന്നത്തെ ചിന്ത : കാന്തയും പ്രിയന്റെ അനുരാഗവും | ജെ. പി വെണ്ണിക്കുളം

ഉത്തമ ഗീതം 1:15 എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നേ; നിന്റെ കണ്ണു പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു. ശലോമോൻ രാജാവ് നായകനും ഗ്രാമീണ പെൺകുട്ടിയായ ശൂലേംകാരി നായികയുമായ കാവ്യപുസ്തകമാണല്ലോ ഉത്തമഗീതം. യരൂശലേമിൽ നിന്നും 80 കി. മി…

ഇന്നത്തെ ചിന്ത : കല്പനകൾ പ്രമാണിക്കാനുള്ളത് തന്നെ | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി 12:13_ _എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകലമനുഷ്യർക്കും വേണ്ടുന്നതു. ഈ ലോകത്തിൽ എല്ലാം മായ എന്ന് മനസിലാക്കി ഒടുവിൽ സകലറ്റിന്റെയും സാരംശമായി ശലോമോൻ…

ഇന്നത്തെ ചിന്ത : വെള്ളത്തിൽ എറിഞ്ഞ അപ്പം | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി 11:1 നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും; വെള്ളത്തിൽ എറിയുന്ന അപ്പം എങ്ങനെ തിരിച്ചു വരും എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്. സാധാരണ നെൽവിത്ത്…

ഇന്നത്തെ ചിന്ത : അപകടം പിടിച്ച ഭോഷത്വവും പരിമിതിയുള്ള ജ്ഞാനവും | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി10:1,2 ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു; അല്പഭോഷത്വം ജ്ഞാനമാനങ്ങളെക്കാൾ ഘനമേറുന്നു. ജ്ഞാനിയുടെ ബുദ്ധി അവന്റെ വലത്തുഭാഗത്തും മൂഢന്റെ ബുദ്ധി അവന്റെ ഇടത്തുഭാഗത്തും ഇരിക്കുന്നു. ലോകജ്ഞാനത്തെ വാനോളം പുകഴ്ത്തുമ്പോഴും…

ഇന്നത്തെ ചിന്ത : ഭ്രാന്ത്‌ | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി 9:3 എല്ലാവർക്കും ഒരേഗതി വരുന്നു എന്നുള്ളതു സൂര്യന്റെ കീഴിൽ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്തു ഉണ്ടു; അതിന്റെ ശേഷമോ അവർ മരിച്ചവരുടെ…

ഇന്നത്തെ ചിന്ത : ദോഷം ചെയ്യുവാൻ ധൈര്യപ്പെടുന്നു | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി 8:1 ജ്ഞാനിക്കു തുല്യനായിട്ടു ആരുള്ളു? കാര്യത്തിന്റെ പൊരുൾ അറിയുന്നവൻ ആർ? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖത്തെ പ്രകാശിപ്പിക്കുന്നു; അവന്റെ മുഖത്തെ കാഠിന്യം മാറിപ്പോകുന്നു. അസമാധാനം നിറഞ്ഞു നിൽക്കുന്ന ലോകത്തിൽ സകലരും ലഭിച്ചു…

ഇന്നത്തെ ചിന്ത : ഇവ കരുതിക്കൊള്ളേണം | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി 7:7 കോഴ ജ്ഞാനിയെ പൊട്ടനാക്കുന്നു; കൈക്കൂലി ഹൃദയത്തെ കെടുത്തുകളയുന്നു. ജീവിതത്തിൽ നാം കരുതിക്കൊള്ളേണ്ട പലതുണ്ട്. അതിൽ ചില വസ്തുതകൾ ഇന്ന് നമുക്ക് നോക്കാം. 1. കൈക്കൂലി വേണ്ട 7:7 2. സഹിഷ്ണുത പുലർത്തുക, അഹങ്കാരം ഒഴിവാക്കുക 7:8…

ഇന്നത്തെ ചിന്ത : തലവിധി | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി 6:2 ദൈവം ഒരു മനുഷ്യനു ധനവും ഐശ്വര്യവും മാനവും നല്കുന്നു; അവൻ ആഗ്രഹിക്കുന്നതിന്നു ഒന്നിന്നും അവന്നു കുറവില്ല; എങ്കിലും അതു അനുഭവിപ്പാൻ ദൈവം അവന്നു അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അതു അനുഭവിക്കുന്നതു; അതു മായയും വല്ലാത്ത…

ഇന്നത്തെ ചിന്ത : ദൈവത്തെ ഭയപ്പെടുക | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി 5:1 ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്ക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു കേൾക്കുന്നതു നല്ലതു; പരിജ്ഞാനമില്ലായ്കയാലല്ലോ അവർ ദോഷം ചെയ്യുന്നതു. നാലാം അധ്യായത്തിൽ മായയായ കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ 5ൽ…

ഇന്നത്തെ ചിന്ത : ദൈവമില്ലാത്ത ജീവിതം | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി 4:1 പിന്നെയും ഞാൻ സൂര്യന്നു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്കു ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാൽ അവർ ബലാൽക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദൻ അവർക്കില്ല.…

ഇന്നത്തെ ചിന്ത : എല്ലാവരെയും സമന്മാരാക്കുന്ന മരണം | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി 2:12 ഞാൻ ജ്ഞാനവും ഭ്രാന്തും ഭോഷത്വവും നോക്കുവാൻ തിരിഞ്ഞു; രാജാവിന്റെ ശേഷം വരുന്ന മനുഷ്യൻ എന്തു ചെയ്യും? പണ്ടു ചെയ്തതു തന്നേ. ജ്ഞാനം ഉല്ലാസം ധനം ഇതെല്ലാം നേടി മനുഷ്യൻ മുന്നോട്ടു പോകുമ്പോഴും മറന്നു പോകുന്ന ഒന്നുണ്ട്, സകലതും മായ…

ഇന്നത്തെ ചിന്ത : എല്ലാം മായ | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി 1:2 ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ. ഫലശൂന്യതയും അർത്ഥമില്ലായ്മയും നിറഞ്ഞു നിൽക്കുന്ന ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്ന പുസ്തകമാണ് സഭാപ്രസംഗി. ദൈവത്തെ കൂടാതെയുള്ള ജീവിതം മായ അത്രേ.…

ഇന്നത്തെ ചിന്ത : ഭാര്യ സാമർഥ്യമുള്ളവൾ | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 31:10 സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും. ഉത്തമയായ ഭാര്യയെ കണ്ടുപിടിക്കാന്‍ആര്‍ക്കു കഴിയും? അവള്‍ രത്‌നങ്ങളെക്കാള്‍ അമൂല്യയത്ര. (POC പരിഭാഷ) സാർവ്വലൗകീക പ്രാധാന്യമുള്ള വചനമാണിത്‌.…

ഇന്നത്തെ ചിന്ത : വചനത്തോട് കൂട്ടാനും കുറയ്ക്കാനും പാടില്ല | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ: 30:5, 6 ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നിൽ ആശ്രയിക്കുന്നവർക്കു അവൻ പരിച തന്നേ. അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇട വരരുതു. ആഗൂർ തന്റെ വാക്കുകളിലൂടെ…

ഇന്നത്തെ ചിന്ത : ലംഘനങ്ങളെ മറച്ചാൽ?| ജെ.പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 28:13 തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും. എത്ര സുന്ദരമായ തോട്ടമായിരുന്നു ഏദൻ തോട്ടം. ദൈവം ആദമിനെയും ഹവ്വയെയും എത്ര നല്ല സൗകര്യങ്ങൾ നൽകി അവിടെ പാർപ്പിച്ചു.…