Browsing Tag

JP Vennikulam

ഇന്നത്തെ ചിന്ത : ദൈവീക ജ്ഞാനത്തിനു വേണ്ടി പ്രാർത്ഥിക്കുക | ജെ. പി വെണ്ണിക്കുളം

എഫെസ്യ ലേഖനത്തിൽ പൗലോസിന്റെ രണ്ടു പ്രാർത്ഥനകൾ കാണാം. അതിൽ ആദ്യ പ്രാർത്ഥന 1:15-19 വരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ സ്തോത്രവും പ്രാർത്ഥനയും കാണുന്നുണ്ട്. അവരുടെ നേട്ടങ്ങൾക്കായി സ്തോത്രം ചെയ്യുകയും വരാൻ പോകുന്ന മഹത്വം പ്രാപിക്കേണ്ടതിനു…

ഇന്നത്തെ ചിന്ത : ദീർഘക്ഷമയുള്ളവൻ | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 103:8 യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ. നമ്മുടെ ദൈവത്തിന്റെ പ്രത്യേകത തന്നെ അവൻ ദീർഘക്ഷമയുള്ളവൻ എന്നത് തന്നെ. കോപത്തിനു താമസം ഉള്ളവന് മാത്രമേ ദീർഘമായി ക്ഷമിക്കാൻ കഴിയൂ. അവനു…

ഇന്നത്തെ ചിന്ത : നീതിമാനെ കുറ്റം വിധിച്ചു കൊല്ലുകയോ? | ജെ. പി വെണ്ണിക്കുളം

യാക്കോബ് 5:6 നിങ്ങൾ നീതിമാനെ കുറ്റംവിധിച്ചു കൊന്നു; അവൻ നിങ്ങളോടു മറുത്തുനില്ക്കുന്നതുമില്ല. ഇവിടെ പറയുന്ന നീതിമാൻ, ധനികന്മാരുടെ മർദ്ദനമേറ്റു മരിച്ചുപോകുന്ന പാവപ്പെട്ടവരെ ഉദ്ദേശിച്ചാണെന്നു പറയപ്പെടുന്നു. എന്നാൽ യേശുവിന്റെ…

ഇന്നത്തെ ചിന്ത : ഇവന് ചെവി കൊടുപ്പിൻ | ജെ. പി വെണ്ണിക്കുളം

ന്യായപ്രമാണത്തിനു മാത്രം ചെവികൊടുത്തുകൊണ്ടിരുന്നവരോട് പിതാവായ ദൈവത്തിനു പറയാനുള്ളത് പുത്രന് ചെവി കൊടുപ്പിൻ എന്നാണ്. മറുരൂപമലയിൽ കേട്ട ആ ശബ്ദം ശിഷ്യന്മാരുടെ സ്മൃതിപദത്തിൽ മായാതെ നിന്നു. രൂപാന്തര മലയിലെ കാഴ്ചകൾ യോഹന്നാനും പത്രോസും…

ഇന്നത്തെ ചിന്ത : കൈപ്പിനെ സമാധാനമാക്കുന്നവൻ | ജെ. പി വെണ്ണിക്കുളം

യെശയ്യാ 38:17 സമാധാനത്തിന്നായി എനിക്കു അത്യന്തം കൈപ്പായതു ഭവിച്ചു; എങ്കിലും നീ എന്റെ സകലപാപങ്ങളെയും നിന്റെ പിറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ടു എന്റെ പ്രാണനെ നാശക്കുഴിയിൽനിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു. ഈ വാക്യത്തിന്റെ ആദ്യഭാഗമാണ്…

ഇന്നത്തെ ചിന്ത : സാമൂഹിക അനീതിയും പരിഹാരവും | ജെ. പി വെണ്ണിക്കുളം

നെഹെമ്യാവിന്റെ പുസ്തകത്തിൽ മതിൽ പണിയുടെ മദ്ധ്യേ സമ്പന്നരും ദരിദ്രരും തമ്മിൽ ഒരു സംഘർഷം ഉണ്ടായി. കഠിനമായ ക്ഷാമം നിമിത്തം ദരിദ്രർ സമ്പന്നരോട് പണം കടം വാങ്ങി. അതിനു അവർ അമിത പലിശ ഈടാക്കുകയും ചെയ്തു. ഇതു തിരിച്ചടയ്ക്കാൻ കഴിയാതെ ദരിദ്രർ കുഴങ്ങി.…

ഇന്നത്തെ ചിന്ത : വിളിച്ചപേക്ഷിക്കുന്നവർക്കു സമീപസ്ഥൻ | ജെ.പി വെണ്ണിക്കുളം

നീതിമാനായ ദൈവം ദയാലുവുമാണ്. തന്നെ വിളിച്ചപേക്ഷിക്കുന്നവർക്കു അവൻ സമീപസ്ഥൻ കൂടിയാണ്. തന്നെ സ്നേഹിക്കുന്നവരെ അവൻ പാലിക്കുന്നു. ഈ സന്തോഷം അനുഭവിക്കുന്നവർ എല്ലായ്പ്പോഴും സന്തോഷിക്കട്ടെ. ധ്യാനം: സങ്കീർത്തനങ്ങൾ 145 ജെ പി വെണ്ണിക്കുളം

ഇന്നത്തെ ചിന്ത : ഹൃദയത്തിലുള്ള നിത്യത | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി 3:11 അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു. എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല. ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അവൻ എന്താണെന്നും…

ഇന്നത്തെ ചിന്ത : ഉരുക്കി ശോധന കഴിക്കുന്നവൻ | ജെ. പി വെണ്ണിക്കുളം

ഒരു തട്ടാൻ വെള്ളിയും പൊന്നും ഉലയിൽ ഉരുക്കി ശുദ്ധീകരിക്കുന്നതുപോലെ ദൈവം ഇസ്രായേലിനെ ഉരുക്കി ശോധന ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. ചില സാഹചര്യങ്ങളിൽ ദൈവത്തിനു അങ്ങനെ ചെയ്തേ മതിയാകൂ അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ദൈവത്തിന്റെ ഇഷ്ടമോ നമ്മുടെ…

ഇന്നത്തെ ചിന്ത : ആശ്രയിക്കാൻ കൊള്ളാവുന്ന ഇടം | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 146:7 പീഡിതന്മാർക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്കു അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു. നമ്മുടെ ദൈവം സകലത്തിന്റെയും സ്രഷ്ടാവാണ്. അവിടുത്തെ വിധികൾ നീതിയുള്ളവയാണ്. പ്രശ്നങ്ങളിൽ…