ഇന്നത്തെ ചിന്ത : ഭ്രാന്ത്‌ | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി 9:3
എല്ലാവർക്കും ഒരേഗതി വരുന്നു എന്നുള്ളതു സൂര്യന്റെ കീഴിൽ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്തു ഉണ്ടു; അതിന്റെ ശേഷമോ അവർ മരിച്ചവരുടെ അടുക്കലേക്കു പോകുന്നു.

എല്ലാ മനുഷ്യർക്കും ഭ്രാന്തുണ്ട് എന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. അത് വചനവും ശരിവയ്ക്കുന്നു. കോപിക്കുന്നതും അവിവേകം സംസാരിക്കുന്നതുമെല്ലാം അതിന്റെ ലക്ഷണമാണ്. ഇതിന്റെ മൂല കാരണം പാപം തന്നെ. ലൂക്കോസ് 6:11ൽ യേശുവിനു നേരെ ഭ്രാന്ത് പിടിച്ച പരീശന്മാരെയും ശാസ്ത്രിമാരെയും കാണാം. മനുഷ്യർ സുബോധത്തോടെ ഇരിക്കുമ്പോൾ മാത്രമേ ദൈവത്തെ നേരാംവണ്ണം അറിയൂ.അത് നഷ്ടമായാൽ പിന്നെല്ലാം ഒരുതരത്തിൽ ഭ്രാന്ത്‌ തന്നെ.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.