ഇന്നത്തെ ചിന്ത : ഇവ കരുതിക്കൊള്ളേണം | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി 7:7 കോഴ ജ്ഞാനിയെ പൊട്ടനാക്കുന്നു; കൈക്കൂലി ഹൃദയത്തെ കെടുത്തുകളയുന്നു.

ജീവിതത്തിൽ നാം കരുതിക്കൊള്ളേണ്ട പലതുണ്ട്. അതിൽ ചില വസ്തുതകൾ ഇന്ന് നമുക്ക് നോക്കാം.
1. കൈക്കൂലി വേണ്ട 7:7
2. സഹിഷ്ണുത പുലർത്തുക, അഹങ്കാരം ഒഴിവാക്കുക 7:8
3. കോപം നിയന്ത്രിക്കുന്ന 7:9
4. പഴയകാല അനുഭവങ്ങൾ പിന്നെയും ഓർക്കരുത് 7:10
5. ദൈവഹിതത്തിന് വിധേയപ്പെടുക 7:13
6. അതി നീതിമാൻ ആകാൻ ശ്രമിക്കരുത് 7:16
7. അതി ജ്ഞാനിയാകരുത് 7:16
8. അതി ദുഷ്ടനാകരുത് 7:17
9.മൂഡനാകരുത് 7:17
10. ദൈവത്തെ ഭയപ്പെടുക 7:18
11. മറ്റുള്ള ആക്ഷേപങ്ങൾ അവഗണിക്കുക 7:22,23

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like