ഇന്നത്തെ ചിന്ത : ദൈവമില്ലാത്ത ജീവിതം | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി 4:1 പിന്നെയും ഞാൻ സൂര്യന്നു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്കു ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാൽ അവർ ബലാൽക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദൻ അവർക്കില്ല.

പ്രശ്നകലുഷിതമായ മനുഷ്യ ജീവിതത്തിൽ സൂര്യന് കീഴെ ഈ ലോകം എന്താണെന്നു വ്യക്തമാക്കുന്നു. ദൈവത്തെ കൂടാതെയുള്ള എല്ലാം അപ്രയോജനം.

1. അത് മായ 2:11
2. ആവർത്തനവിരസത നിറഞ്ഞത് 3:1-8
3. ദുഃഖപൂരിതം 4:1
4. നിഷ്ഫലം 2:17
5. അനിശ്ചിതത്വം നിറഞ്ഞത് 9:11,12
6. ലക്ഷ്യമില്ലാത്തത് 4:2,3, 8:11
7.മാറാവ്യാധി 1:15
8. അനീതി 7:15
9. മൃഗാസക്തി 3:19

post watermark60x60

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like