Browsing Tag

JP Vennikulam

ഇന്നത്തെ ചിന്ത : ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യ വെളിച്ചം | ജെ. പി വെണ്ണിക്കുളം

യോഹന്നാൻ 1:9 ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അതെ നമ്മുടെ കർത്താവ് ലോകത്തിൽ വെളിച്ചമായിരുന്നു. അനേകർക്ക് വെളിച്ചമാകുവാനാണ് അവൻ വന്നത്. ഇന്നും അവനോടു ചേർന്നിരിക്കുന്ന ഏവർക്കും…

ഇന്നത്തെ ചിന്ത : യോഹന്നാൻ സ്നാപകൻ യഹോവയുടെ ദൂതൻ | ജെ. പി വെണ്ണിക്കുളം

മലാഖി 3:1 എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ…

ഇന്നത്തെ ചിന്ത : ഫേബയും ശുശ്രൂഷയും | ജെ.പി വെണ്ണിക്കുളം

സമ്പന്നയായ ഒരു വിധവയായിരുന്നു ഫേബ. കൊരിന്തിലെ തുറമുഖ പട്ടണമായ കെംക്രയയിലെ ശുശ്രൂഷക്കാരത്തി ആയിരുന്ന ഫേബ സാധുക്കളെ സഹായിക്കുന്നവളും ശുശ്രൂഷകരെ കരുതുന്നവളും രോഗികളെ ശുശ്രൂഷിക്കുന്നവളും ദരിദ്രർക്ക് ആഹാരം നൽകുന്നവളും സഭയിലെ സഹോദരിമാരെ ആത്മീയ…

ഇന്നത്തെ ചിന്ത : ദൈവ തേജസ് കാണാവതല്ല | ജെ.പി വെണ്ണിക്കുളം

പുറപ്പാട് 33:22 എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കി ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറെക്കും. വാക്യം 23: പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ…

ഇന്നത്തെ ചിന്ത : പരസ്പരം സ്നേഹിക്കുക | ജെ. പി വെണ്ണിക്കുളം

ക്രിസ്തീയ സ്നേഹം മറ്റെന്തിനേക്കാളും വിലപ്പെട്ടത് തന്നെയാണ്. ലേവ്യ. 19:18ൽ കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം എന്നു എഴുതിയിട്ടുണ്ട്. യിസ്രായേല്യർ അവരെ മാത്രമേ അന്ന് സ്നേഹിക്കുമായിരുന്നുള്ളൂ. എന്നാൽ അതിർ വരമ്പുകൾ ഇല്ലാതെ സ്നേഹിക്കണം…

ഇന്നത്തെ ചിന്ത : തല ഉയർത്തുന്നവൻ | ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 3:3 നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു. ശത്രുക്കളുടെ ബാഹുല്യം ഉണ്ടായിരുന്നപ്പോൾ ദാവീദിന് സങ്കടം ഉണ്ടായിട്ടില്ല എന്നു പറയാനാവില്ല. പക്ഷെ, താൻ തളർന്നില്ല. കഷ്ടതയിലായ തന്നെ ദൈവം…

ഇന്നത്തെ ചിന്ത : നീതിമാനും അതിനീതിമാനും | ജെ.പി വെണ്ണിക്കുളം

സഭാപ്രസംഗി 7:16-18 അതിനീതിമാനായിരിക്കരുതു; അതിജ്ഞാനിയായിരിക്കയും അരുതു; നിന്നെ നീ എന്തിന്നു നശിപ്പിക്കുന്നു? അതിദുഷ്ടനായിരിക്കരുതു; മൂഢനായിരിക്കയുമരുതു; കാലത്തിന്നു മുമ്പെ നീ എന്തിന്നു മരിക്കുന്നു? നീ ഇതു പിടിച്ചുകൊണ്ടാൽ കൊള്ളാം;…

ഇന്നത്തെ ചിന്ത : വരുവാനുള്ളവൻ നീയോ | ജെ. പി വെണ്ണിക്കുളം

ഹെരോദാവ് രാജാവ് യോഹന്നാൻ സ്നാപകനെ ചാവുകടലിന് സമീപമുള്ള മക്കാരസ് ഗുഹയിൽ ഇട്ടു.ജയിലിൽ കിടക്കുമ്പോഴും തന്നെക്കാൾ വലിയവനായ മശിഹായെക്കുറിച്ചു താൻ തന്റെ ശിഷ്യന്മാരിലൂടെ അറിഞ്ഞു കൊണ്ടിരുന്നു. എന്നാൽ പിന്നേം കുറെ സംശയങ്ങൾ തന്റെ മനസിൽ ഉണ്ടായിരുന്നു.…

ഇന്നത്തെ ചിന്ത : വമ്പ് പറഞ്ഞു പ്രശംസിക്കുന്നവർ | ജെ.പി വെണ്ണിക്കുളം

യാക്കോബ് 4:16 നിങ്ങളോ വമ്പു പറഞ്ഞു പ്രശംസിക്കുന്നു; ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു. മനുഷ്യന്റെ ശ്രേയസിന് കളങ്കം വരുത്തുന്ന വസ്തുതകളാണ് നിഗളവും വമ്പും ആത്മപ്രശംസയുമെല്ലാം. 'വീഴ്ചയ്ക്ക് മുൻപേ ഉന്നതഭാവം' എന്നാണല്ലോ സദൃശ്യവാക്യങ്ങൾ 16:18ൽ…

ഇന്നത്തെ ചിന്ത : ദാവീദിന്റെ കഷ്ടത | ജെ. പി വെണ്ണിക്കുളം

1 ദിനവൃത്താന്തം 22:14 ഇതാ, ഞാൻ എന്റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിന്നായി ഒരു ലക്ഷം താലന്ത് പൊന്നും പത്തു ലക്ഷം താലന്ത് വെള്ളിയും പെരുപ്പം നിമിത്തം തൂക്കമില്ലാത്ത താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലുംകൂടെ ഞാൻ…

ഇന്നത്തെ ചിന്ത : എല്ലാറ്റിന്റെയും സാരം | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി എഴുതി അവസാനിപ്പിക്കുമ്പോൾ ശലോമോൻ പറയുന്നത് ഇങ്ങനെ(12:13): എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകലമനുഷ്യർക്കും വേണ്ടുന്നതു. ഇതാണ് സകലത്തിന്റെയും സാരാംശം. ദൈവം തന്നെ…

ഇന്നത്തെ ചിന്ത : പുതുക്കപ്പെടുന്ന യൗവനം | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 103:5 നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവൻ നിന്റെ വായ്ക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു. ഏകദേശം 100 വയസു പ്രായമാകുമ്പോൾ കഴുകന്റെ തൂവലുകൾ കൊഴിഞ്ഞു വിരൂപമാകാറുണ്ട്. പിന്നീട് പറക്കാൻ ബുദ്ധിമുട്ട് നേരിടും.…

ഇന്നത്തെ ചിന്ത : യേശു സ്വയം മരിക്കുമോ? | ജെ. പി വെണ്ണിക്കുളം

ആത്മഹത്യ ചെയ്യുന്നവർ സ്വർഗ്ഗത്തിൽ പോകില്ല എന്നത് യഹൂദ വിശ്വാസമായിരുന്നു. 'നിങ്ങൾക്ക് എന്റെ അടുക്കൽ വരാൻ കഴിയില്ല' എന്ന് യേശു പറഞ്ഞത്‌ അവർ തെറ്റിദ്ധരിച്ചു. എന്നാൽ താൻ പറഞ്ഞത്, പാപങ്ങൾ ക്ഷമിച്ചു കിട്ടാതെ മരിക്കുന്നവർക്കു ഞാൻ പോകുന്ന…

ഇന്നത്തെ ചിന്ത : കഷ്ടവും സുഖവും | ജെ. പി വെണ്ണിക്കുളം

യാക്കോബ് 5:13 നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ. കഷ്ടവും സുഖവും മനുഷ്യജീവിതത്തിൽ മാറിമാറി വരാറുണ്ട്. എന്നും കഷ്ടതയും എന്നും സുഖവും ആർക്കും ലഭിക്കാറില്ല. എന്നാൽ ഈ സമ്മിശ്ര അനുഭവം…

ഇന്നത്തെ ചിന്ത : പാപങ്ങളെ കഴുകിക്കളക | ജെ. പി വെണ്ണിക്കുളം

അപ്പൊ. പ്രവൃത്തികൾ 22:16 ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു. ഈ വാക്യത്തിൽ പാപങ്ങളെ കഴുകിക്കളക എന്നു വായിക്കുന്നു. ഇതു സ്നാനം ഏൽക്കുന്നു എന്ന…