ഇന്നത്തെ ചിന്ത : പാപങ്ങളെ കഴുകിക്കളക | ജെ. പി വെണ്ണിക്കുളം

അപ്പൊ. പ്രവൃത്തികൾ 22:16
ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.

News Middle Advt Banner

ഈ വാക്യത്തിൽ പാപങ്ങളെ കഴുകിക്കളക എന്നു വായിക്കുന്നു. ഇതു സ്നാനം ഏൽക്കുന്നു എന്ന അർത്ഥത്തിൽ ആണോ നാം മനസിലാക്കുന്നത്? ക്രിസ്‌തുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കാൻ കഴിയും.ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവർക്കും ഇതു സാധ്യമാണ്. ക്രിസ്തുവിന്റെ രക്തത്തിൽ പങ്കാളികളായി തീരുവാൻ സാധിക്കുന്നത് ഏറ്റവും ശ്രേഷ്ഠമായ കാര്യമാണ്.

ധ്യാനം : അപ്പൊ. പ്രവർത്തികൾ 22
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading