ഹെരോദാവ് രാജാവ് യോഹന്നാൻ സ്നാപകനെ ചാവുകടലിന് സമീപമുള്ള മക്കാരസ് ഗുഹയിൽ ഇട്ടു.ജയിലിൽ കിടക്കുമ്പോഴും തന്നെക്കാൾ വലിയവനായ മശിഹായെക്കുറിച്ചു താൻ തന്റെ ശിഷ്യന്മാരിലൂടെ അറിഞ്ഞു കൊണ്ടിരുന്നു. എന്നാൽ പിന്നേം കുറെ സംശയങ്ങൾ തന്റെ മനസിൽ ഉണ്ടായിരുന്നു. ‘വരുവാനുള്ളവൻ’ എന്നതിലൂടെ പ്രവചന ഭാഗങ്ങളിൽ പറയുന്ന തരത്തിലുള്ളവനാണോ യേശു എന്നു സന്ദേഹിച്ചു. അതിനു ഒരു വ്യക്തത വരുത്താനാണ് ശിഷ്യൻമാരെ യേശുവിന്റെ അടുക്കൽ അയയ്‌ക്കുന്നത്. അങ്ങനെ തന്റെ സംശയം മാറുകയും ചെയ്തു. പ്രിയരെ, സംശയിക്കാതെ കർത്താവിൽ വിശ്വസിക്കുന്നവരായി നമുക്ക് മാറാം.
Download Our Android App | iOS App
ധ്യാനം : മത്തായി 11
ജെ.പി വെണ്ണിക്കുളം