ഇന്നത്തെ ചിന്ത : വമ്പ് പറഞ്ഞു പ്രശംസിക്കുന്നവർ | ജെ.പി വെണ്ണിക്കുളം

യാക്കോബ് 4:16
നിങ്ങളോ വമ്പു പറഞ്ഞു പ്രശംസിക്കുന്നു; ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു.

post watermark60x60

മനുഷ്യന്റെ ശ്രേയസിന് കളങ്കം വരുത്തുന്ന വസ്തുതകളാണ് നിഗളവും വമ്പും ആത്മപ്രശംസയുമെല്ലാം. ‘വീഴ്ചയ്ക്ക് മുൻപേ ഉന്നതഭാവം’ എന്നാണല്ലോ സദൃശ്യവാക്യങ്ങൾ 16:18ൽ കാണുന്നത്. ഈ വക സ്വഭാവമെല്ലാം ദോഷമാണെന്നാണ് യാക്കോബും പറയുന്നത്. ഇതു വിട്ടൊഴിയുക തന്നെ വേണം.

ധ്യാനം : യാക്കോബ് 4
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like