ഇന്നത്തെ ചിന്ത : യേശു സ്വയം മരിക്കുമോ? | ജെ. പി വെണ്ണിക്കുളം

ആത്മഹത്യ ചെയ്യുന്നവർ സ്വർഗ്ഗത്തിൽ പോകില്ല എന്നത് യഹൂദ വിശ്വാസമായിരുന്നു. ‘നിങ്ങൾക്ക് എന്റെ അടുക്കൽ വരാൻ കഴിയില്ല’ എന്ന് യേശു പറഞ്ഞത്‌ അവർ തെറ്റിദ്ധരിച്ചു. എന്നാൽ താൻ പറഞ്ഞത്, പാപങ്ങൾ ക്ഷമിച്ചു കിട്ടാതെ മരിക്കുന്നവർക്കു ഞാൻ പോകുന്ന സ്വർഗ്ഗത്തിൽ വരാൻ കഴിയില്ല എന്നായിരുന്നു. ഇന്നും ഇത്തരത്തിലുള്ള ആളുകൾ ഉണ്ട്. പറയുന്നതല്ല കേൾക്കുന്നത്. എല്ലാറ്റിനെയും തെറ്റായി വ്യാഖ്യാനിക്കുന്നവർ. ശരി എന്താണെന്ന് കേൾക്കുക, അതിനനുസരിച്ച് ചുവടു വയ്ക്കുകയാണ് വേണ്ടത്.

Download Our Android App | iOS App

ധ്യാനം : യോഹന്നാൻ 8
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...