ഇന്നത്തെ ചിന്ത : കഷ്ടവും സുഖവും | ജെ. പി വെണ്ണിക്കുളം

യാക്കോബ് 5:13 നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ.

Download Our Android App | iOS App

കഷ്ടവും സുഖവും മനുഷ്യജീവിതത്തിൽ മാറിമാറി വരാറുണ്ട്. എന്നും കഷ്ടതയും എന്നും സുഖവും ആർക്കും ലഭിക്കാറില്ല. എന്നാൽ ഈ സമ്മിശ്ര അനുഭവം സന്തോഷത്തോടെ സ്വീകരിക്കാൻ ഒരു ഭക്തന് കഴിയണം. എല്ലാറ്റിനും പിന്നിൽ ദൈവത്തിനു ഒരു ഉദ്ദേശമുണ്ട്. അതു തിരിച്ചറിഞ്ഞു ജീവിക്കുമ്പോൾ ജീവിതം ധാന്യമാകും.

post watermark60x60

ധ്യാനം :യാക്കോബ് 5
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...