ഇന്നത്തെ ചിന്ത : എല്ലാറ്റിന്റെയും സാരം | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി എഴുതി അവസാനിപ്പിക്കുമ്പോൾ ശലോമോൻ പറയുന്നത് ഇങ്ങനെ(12:13): എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകലമനുഷ്യർക്കും വേണ്ടുന്നതു.

Download Our Android App | iOS App

ഇതാണ് സകലത്തിന്റെയും സാരാംശം. ദൈവം തന്നെ മനുഷ്യന് നൽകിയതാണ് കല്പനകൾ. അതു അനുസരിക്കുവാൻ എല്ലാവരും ബാധ്യസ്ഥരാണ്. അതിൽ തന്നെ ദൈവഭയവും അടങ്ങിയിട്ടുണ്ട്. അതു മനുഷ്യന്റെ രക്ഷയ്ക്ക് കാരണമാകുന്നു. അനുസരിക്കുന്നവർക്കു പ്രതിഫലം ഒരുനാൾ ലഭിക്കും.

post watermark60x60

ധ്യാനം : സഭാപ്രസംഗി 12
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...