ഇന്നത്തെ ചിന്ത : ദാവീദിന്റെ കഷ്ടത | ജെ. പി വെണ്ണിക്കുളം

1 ദിനവൃത്താന്തം 22:14 ഇതാ, ഞാൻ എന്റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിന്നായി ഒരു ലക്ഷം താലന്ത് പൊന്നും പത്തു ലക്ഷം താലന്ത് വെള്ളിയും പെരുപ്പം നിമിത്തം തൂക്കമില്ലാത്ത താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലുംകൂടെ ഞാൻ ഒരുക്കിവെച്ചിരിക്കുന്നു; നിനക്കു ഇനിയും അതിനോടു ചേർത്തുകൊള്ളാമല്ലോ.

Download Our Android App | iOS App

ദാവീദ് എപ്പോഴെങ്കിലും സാമ്പത്തിക പ്രയാസത്തിൽ ആയിരുന്നതായി നമുക്ക് അറിയില്ല എന്നാൽ താൻ അത്തരത്തിലുള്ള സാഹചര്യത്തിലൂടെ കടന്നു പോയിട്ടുണ്ടാകും.
സങ്കീർത്തനങ്ങൾ 40:17ൽ ഇങ്ങനെ വായിക്കുന്നുണ്ടല്ലോ; ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കർത്താവു എന്നെ വിചാരിക്കുന്നു; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്റെ ദൈവമേ, താമസിക്കരുതേ.
ഇതെല്ലാം വിളിച്ചറിയിക്കുന്നത് തന്റെ താഴ്മയാണ്. അപ്പോൾത്തന്നെ ദൈവനാമത്തിൽ ചിലവിടുന്നതിൽ താൻ ഉത്സാഹിയായിരുന്നു. നമുക്കും ഇപ്രകാരം തന്നെ ഉത്സാഹികളാകാം.

post watermark60x60

ധ്യാനം : 1 ദിനവൃത്താന്തം 22
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...