ഇന്നത്തെ ചിന്ത : തല ഉയർത്തുന്നവൻ | ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 3:3 നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.

Download Our Android App | iOS App

ശത്രുക്കളുടെ ബാഹുല്യം ഉണ്ടായിരുന്നപ്പോൾ ദാവീദിന് സങ്കടം ഉണ്ടായിട്ടില്ല എന്നു പറയാനാവില്ല. പക്ഷെ, താൻ തളർന്നില്ല. കഷ്ടതയിലായ തന്നെ ദൈവം ചേർത്തു നിർത്തി പറഞ്ഞു; ഞാൻ നിന്റെ പരിചയാണ്. നിന്റെ തലയെ ഞാൻ ഉയർത്തും. പ്രിയരെ, ശത്രു നമ്മെ ലജ്ജിപ്പിക്കാൻ ആഗ്രഹിക്കുമ്പോൾ ദൈവം നമ്മുടെ തലയെ ഉയർത്തുന്നവനാണ്. അവിടുന്നു തന്റെ പ്രതിരോധവും മഹത്വവും സന്തോഷവും നമുക്ക് നൽകും.

post watermark60x60

ധ്യാനം : സങ്കീർത്തനങ്ങൾ 3
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...