ഇന്നത്തെ ചിന്ത : ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യ വെളിച്ചം | ജെ. പി വെണ്ണിക്കുളം

യോഹന്നാൻ 1:9 ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.

post watermark60x60

അതെ നമ്മുടെ കർത്താവ് ലോകത്തിൽ വെളിച്ചമായിരുന്നു. അനേകർക്ക് വെളിച്ചമാകുവാനാണ് അവൻ വന്നത്. ഇന്നും അവനോടു ചേർന്നിരിക്കുന്ന ഏവർക്കും പ്രകാശിക്കാനാകും എന്നത് തർക്കമില്ലാത്ത സംഗതിയാണ്.

ധ്യാനം : യോഹന്നാൻ 1
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like