Browsing Tag

jiji pramod

ലേഖനം: സ്ത്രീയോ പുരുഷനോ, അതോ മനുഷ്യനോ? | ജിജി പ്രമോദ്

ആർഷഭാരതത്തിൽ ജനിച്ചു , ആ സംസ് കാരത്തിൽ വളർന്നു എന്ന് വളരെ അഭിമാനപൂർവ്വം ഓരോ ഇൻഡ്യൻ പൗരനും പറയാറുണ്ട്. ശരിയാണ് നമ്മുടെ ഭാരതീയ സംസ്‌കാരം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്ന നിലവാരം പുലർത്തുന്ന ഒന്നാണ്, അതിൽ നാം അഭിമാനം കൊള്ളുമ്പോൾ തന്നെ…

ഓർമ്മക്കുറിപ്പ്: ഓർമ്മയിലെ പെൺകൊടി | ജിജി പ്രമോദ്

രാവിന്റെ മടിത്തട്ടിൽ നിന്നും ആലസ്യത്തോടെ ഉണർന്നു വന്ന പ്രഭാതം.. സൂര്യന്റെ ചൂട് വർദ്ധിച്ചു വരുംപോലെ റോഡിലും തിരക്ക് വർദ്ധിച്ചു.. ഡൽഹിയുടെ സമീപ പ്രദേശമായതിനാൽ ഈ സിറ്റിയും തിരക്കിൽ നിന്നും മുക്തമല്ല.. ആർക്കും വേണ്ടി കാത്തുനിൽക്കുവാൻ ആരുടെയും…

ചെറു ചിന്ത: അധിക ഫലം | ജിജി പ്രമോദ് കോന്നി

യോഹന്നാൻ15:2 "എന്നിൽ കായ്ക്കാത്ത കൊമ്പ് ഒക്കെയും അവൻ നീക്കിക്കളയുന്നു.കായ്ക്കുന്നത് ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന് ചെത്തി വെടിപ്പാക്കുന്നു". ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു സത്യമുണ്ട്..കായ്ക്കുന്ന കൊമ്പ് ഒക്കെയും അധികം ഫലം…

ഫീച്ചർ: കൂർക്ക കൃഷി..നമ്മുടെ അടുക്കള തോട്ടത്തിൽ | ജിജിപ്രമോദ്‌

ഈ കോവിഡ് കാലം, ലോക സമ്പത് വ്യവസ്ഥയെ തന്നെ തകിടം മറിക്കുകയും, അതിന്റെ ഫലമായി വിലവർദ്ധനവ് ഉണ്ടാകുകയും തന്മൂലം ജനജീവിതം സമ്മർദ്ദത്തിൽ ആവുകയും ചെയ്യുന്ന ഈ വർത്തമാനകാലത്തിൽ ഒരു സാധാരണ കുടുംബത്തിന് ആവശ്യമുള്ള പച്ചക്കറികൾ വലിയ ചിലവില്ലാതെ…

ഭാവന: തിരിച്ചറിവുകൾ | ജിജി പ്രമോദ്‌

വീണിടത്തു നിന്നും എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി പരാജിതനായി അവൻ ചുറ്റും നോക്കി.ദേഹമാസകലം നല്ലവേദന .ഏതൊക്കെയോ അസ്ഥികൾ ഒടിഞ്ഞു നുറുങ്ങിയ പോലെ. താൻ ഇത് എവിടെ ആണ്..ആരോ തന്നെ ഇവിടേക്ക് എടുത്തെറിഞ്ഞത് പോലെ. തലയിൽ നിന്നും എന്തോ ഒലിച്ചിറങ്ങി…

കവിത: ഒറ്റുകാരൻ | ജിജി പ്രമോദ്

നിന്നെ ഞാൻ എന്നോട് ചേർത്തു നിർത്തുമ്പോഴൊക്കെയും അറിഞ്ഞിരുന്നു യൂദാ..നീ എന്റെ ഒറ്റുകാരനെന്ന്. എനിക്കൊപ്പം നടക്കുമ്പോഴും ഞാൻ നീട്ടിയ അപ്പം കഴിക്കുമ്പോഴും, നിന്റെപാദങ്ങൾ ഞാൻ കഴുകി തുടയ്ക്കുമ്പോഴും.. കണ്ടില്ല ഒരു ചെറു വേദന പോലും…

കവിത:പുത്രൻ | ജിജിപ്രമോദ്‌

ഏകകുമാരന്റെ മരണത്തെ ദർശിച്ച താതന്റെ വേദന അറിയുന്നു ഞാൻ.. സ്വന്ത കുമാരനെ യാഗമായ് നല്കിയ താതന്റെ വേദന അറിയുന്നു ഞാൻ.. മാറോടണച്ചു വളർത്തിയ പുത്രന്റെ വേർപാടിൽ നെഞ്ചകം വിങ്ങിടുമ്പോൾ... ക്രൂശിൽ എനിക്കായി പുത്രനെ നൽകിയ താതനെ ഓർത്തു ഞാൻ…

കഥ:എന്റെ പ്രിയൻ | ജിജി പ്രമോദ് ,കോന്നി

പാൽനിലാവ് പുഞ്ചിരി തൂകിനിൽക്കുന്ന ആ രാത്രിയിൽ സ്നേഹത്തിന്റെ പരിമളതൈലം പൂശി ഞാൻ എൻ പ്രാണപ്രിയന്നരികിലേക്കു ചെന്നു.അവൻ എന്നെ ഒരു മലയുടെ താഴ്വാരത്തേക്കു കൂട്ടികൊണ്ടുപോയി.നിലാ ചന്ദ്രനും താരങ്ങളും ഞങ്ങളെ നോക്കി പുഞ്ചിരി പൊഴിച്ചു.എന്റെ പ്രിയൻ…

ചെറുകഥ: അന്തരം | ജിജി പ്രമോദ്‌, കോന്നി

ഒരിക്കൽ ഒരു കർഷകൻ വേനൽ കാലത്തു തന്റെ ആവശ്യങ്ങൾക്കായി വൃത്തിയുള്ള ഒരു കുളം ഉണ്ടാക്കി.. അതൊരു നദി യുടെ അരികിൽ ആയിരുന്നു. വേനൽക്കാലം ആയതിനാൽ നദി വറ്റി വരണ്ടു കിടന്നു..കുളത്തിൽ നിന്നും കർഷകന് ആവശ്യമുള്ള തെളിനീർ ലഭിച്ചുകൊണ്ടിരുന്നു. അങ്ങനെ…

കവിത:ഇനി എത്ര അസിഫമാർ | ജിജി പ്രമോദ്.

കാമ മില്ലാത്തൊരു ബാല്യ ത്തിൽ എന്നിൽ കാമത്വര തീർത്ത നരാധമർ.. പിഞ്ചു കുഞ്ഞെന്നു നീ ഒട്ടും നിനക്കാതെ ആർത്തിയോടെന്നെ പ്രാപിച്ചതെന്തിന്.. വിടരും മുൻപേ കശക്കി എറിഞ്ഞോരെൻ... ജീവിതം എനിക്ക് മടക്കി നല്കീടുക... നഷ്ട ബാല്യം എനിക്ക് മടക്കി…