ഖത്തർ ഇന്റർ ഡിനോമിനേഷൻ ക്രിസ്ത്യൻ ചർച്ചസ് – പെന്തെക്കോസ്റ്റൽ ചർച്ചസിന്റെ (IDCC – PC ) മാനേജിംഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
KE International News Desk
ഖത്തർ : (ഐഡിസിസി-പിസി) ഇന്റർ ഡിനോമിനേഷൻ ക്രിസ്ത്യൻ ചർച്ചസ് – പെന്തെക്കോസ്റ്റൽ ചർച്ചസിന്റെ മാനേജിംഗ് കമ്മിറ്റിക്ക് 2026-27 വർഷത്തേക്കുള്ള പുതിയ ഓഫീസ് ബെയറീസിനെ 2026 ജൂൺ മാസം 06 ന് റിലീജിയസ് കോംപ്ലക്സിലെ ബിൽഡിംഗ്ൽ 2 ൽ വെച്ച് നടന്ന ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു. പിസി എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ – പാസ്റ്റർ ബിജു മാത്യു, പിസി കോഡിനേറ്റർ – ബോബി തോമസ്, പിസി അഡ്മിനിസ്ട്രേറ്റർ – റെന്നു സി. തോമസ്, പിസി ഫിനാൻസ് കോഡിനേറ്റർ- ബിന്നി പി. ജേക്കബ്, പിസി എംസിസി കോഡിനേറ്റർ- ഷോയി വർഗീസ്, ഫയർ ആൻഡ് സേഫ്റ്റി കോഡിനേറ്റർ- ബൈജു എബ്രഹാം, ഇന്റേർണൽ ഓഡിറ്റർ – ജബ്ബേസ് സി. ചെറിയാൻ എന്നിവർ നിയമിതരായി.

- Advertisement -

Comments are closed, but trackbacks and pingbacks are open.