Browsing Tag

IPC

ഐപിസി ഫഹഹീൽ പിവൈപിഎ കൺവൻഷൻ 2022 ജൂലൈ 7 മുതൽ

കുവൈറ്റ്‌: ഐപിസി ഫഹഹീൽ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ ജൂലൈ 7, 8, 9 തീയതികളിൽ വൈകിട്ട് 7.15 മുതൽ 9 മണി വരെ മംഗഫ് ബ്ലോക്ക് 4 ലുള്ള ചർച്ചിന്റെ ബേസ്മെന്റ് ഹാളിൽ വച്ചു കൺവൻഷൻ നടക്കും. പാസ്റ്റർമാരായ പ്രിൻസ് റാന്നി, ഫെയ്ത് ബ്ലെസ്സൺ, ബി. മോനച്ചൻ…

ക്രിസ്തുവിനെ ഓർക്കുമ്പോൾ എന്റെ മനസ്സ് പെരുംകടലാകുന്നു: പെരുമ്പടവം ശ്രീധരൻ

ഷാർജ: ക്രിസ്തുവിനെ ഓർക്കുന്ന ഓരോ നിമിഷവും മനസ്സ് പെരും കടൽപ്പോലെ നിറഞ്ഞു നിൽക്കുന്ന അനുഭൂതിയാണെന്ന് പ്രശസ്ത സാഹിത്യകാരനും കേരളാ സാഹിത്യ അക്കാദമി മുൻ പ്രസിഡൻ്റുമായ പെരുമ്പടവം ശ്രീധരൻ പ്രസ്താവിച്ചു. ഞാൻ ക്രിസ്തുവിന്റെ അനുയായിയാണ്.…

ഐ.പി.സി കർണാടക സ്റ്റേറ്റ് 34- മത് വാർഷിക കൺവെൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

ബംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് വാർഷിക കൺവെൻഷൻ ഹോരമാവ് അഗരയിലുള്ള ഐപിസി ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് 2021 ഫെബ്രുവരി 7 മുതൽ 14 വരെ നടത്തുവാൻ തീരുമാനിച്ചു. പാസ്റ്റർ ജോസ് മാത്യു ജനറൽ കൺവീനറായും പാസ്റ്റർ എ. വൈ. ബാബു,  റെജി ജോർജ് എന്നിവരെ…

പി.വൈ.പി.എയുടെ പ്രഥമ വെർച്വൽ കൺവൻഷൻ, നവംബർ 1 ന്

കുമ്പനാട്: ക്രൈസ്തവ മൂല്യങ്ങൾ കൈവിടാതെ കാലോചിതമായ മാറ്റങ്ങൾക്ക് എന്നും കൈകോർക്കുന്ന സംസ്ഥാന പി.വൈ.പി.എയുടെ ചരിത്രത്തിൽ ആദ്യമായി വെർച്വൽ കൺവൻഷൻ നടത്തപ്പെടുന്നു. സംസ്ഥാന പി.വൈ.പി.എയുടെ ദൃശ്യസാക്ഷാൽക്കാരമായ Turning Point ടി.വി പ്രോഗ്രാമിൽ…

ഐ. പി. സി സണ്ടേസ്ക്കൂൾ അസോസിയേഷൻ പത്രക്കുറിപ്പ്: വാർഷിക പരീക്ഷയും താലന്തു പരിശോധനയും മാറ്റിവെച്ചു

കുമ്പനാട്: കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ പുത്രികാ സംഘടനയായ സണ്ടേസ്കൂൾ അസ്സോസിയേഷന്റെ വാർഷിക പരീക്ഷ, വിരുതു പരീക്ഷ, താലന്തു പരിശോധന എന്നിവ പ്രായോഗിക ബുദ്ധിമുട്ടുള്ളതുകൊണ്ട് ഈ അദ്ധ്യയന വർഷം കേന്ദ്ര തലത്തിൽ…

പാസ്റ്റർ സാംകുട്ടി ജോൺ ഇനി കോന്നി സെന്റർ അധ്യക്ഷൻ

കുമ്പനാട്: ഐ പി സി കോന്നി സെന്ററിന്റെ ശുശ്രൂഷകനായി പാസ്റ്റർ പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാറിനെ സെപ്റ്റംബർ 10 ന് കൂടിയ ഐ.പി.സി. കേരള സ്റ്റേറ്റ് പ്രെസ്ബിറ്ററി നിയമിച്ചു. പാസ്റ്റർ സാംകുട്ടി ജോൺ 1991ൽ കർത്താവിന്റെ വേലക്കായി…

ഐ.പി.സി കുടുംബ സംഗമത്തിൽ ബൈബിൾ ക്വിസ് മത്സരം

ഫ്ളോറിഡ: ജൂലൈ 25 മുതൽ 28 വരെ ഒർലാന്റോ ഡബിൾ ട്രീ ഹോട്ടൽ സമുച്ചയത്തിൽ വെച്ച് 17 മത് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ കുടുംബ സംഗമത്തോടനുബദ്ധിച്ച് ലേഡീസ് മിനിസ്ട്രിയുടെ നേത്യത്വത്തിലുള്ള സഹോദരി സമ്മേളനത്തിൽ ജനറൽ ബൈബിൾ ക്വിസ് മത്സരം നടത്തപ്പെടും.…

ഐ.പി.സി ഫാമിലി കോൺഫറൻസിൽ കുട്ടികൾക്കായി “ROAR ” വിബിഎസ്

ഫ്ളോറിഡ: ജൂലൈ 25 മുതൽ 28 വരെ ഒർലാന്റോ ഡബിൾ ട്രീ ഹോട്ടൽ സമുച്ചയത്തിൽ വെച്ച് നടത്തപ്പെടുന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ കുടുംബ സംഗമത്തോടനുബദ്ധിച്ച് 17 മത് ഐപിസി ഫാമിലി കോൺഫറൻസിൽ ചിൽഡ്രൻസ് മിനിസ്ട്രിയുടെ നേത്യത്വത്തിൽ കുട്ടികൾക്കായി "ROAR…

ഐപിസി വടക്കുംചേരി സെന്റർറിനു പുതിയ നേതൃത്വം

വടക്കുംചേരി: ഐപിസി വടക്കുംചേരി സെന്ററിന്റെ പുതിയ പുതിയ ഭാരവാഹികളായി പാസ്റ്റർ ജോസ് വർഗീസ് (പ്രസിഡന്റ്) പാസ്റ്റർ കെ.വി തോമസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജോണിജോർജ് (സെക്രട്ടറി), ഇവാ.ഷാജു കെ.ഡി. (ജോ.സെക്രട്ടറി), ജോർജ് തോമസ് (ട്രഷറാർ) കെ.വി.…

ഐപിസി പന്തളം സെന്റെറിന് പുതിയ നേതൃത്വം

പന്തളം: ഐപിസി പന്തളം സെന്റർ ജനറൽ ബോഡി കുളനട ശാലോം ഹാളിൽ നടന്നു പ്രസിഡന്റ്‌ പാസ്റ്റർ. ജോൺ ജോർജ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ മാത്യു ഫിലിപ്പ് സെക്രട്ടറി പാസ്റ്റർ ബെൻസൺ വി യോഹന്നാൻ ജോയിന്റ് സെക്രട്ടറിപാസ്റ്റർ പി.കെ.സാമുവേൽകുട്ടി, സഹോദരൻ കെ കെ…