ഐപിസി ഫഹഹീൽ പിവൈപിഎ കൺവൻഷൻ 2022 ജൂലൈ 7 മുതൽ

കുവൈറ്റ്‌: ഐപിസി ഫഹഹീൽ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ ജൂലൈ 7, 8, 9 തീയതികളിൽ വൈകിട്ട് 7.15 മുതൽ 9 മണി വരെ മംഗഫ് ബ്ലോക്ക് 4 ലുള്ള ചർച്ചിന്റെ ബേസ്മെന്റ് ഹാളിൽ വച്ചു കൺവൻഷൻ നടക്കും. പാസ്റ്റർമാരായ പ്രിൻസ് റാന്നി, ഫെയ്ത് ബ്ലെസ്സൺ, ബി. മോനച്ചൻ എന്നിവർ പ്രസംഗിക്കും. ചർച്ച്‌ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിനോ ജോർജ് നേതൃത്വം നൽകും. ഗതാഗത സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
Zoom id: 3870250682, password: pypa2022

-ADVERTISEMENT-

-ADVERTISEMENT-

You might also like