ഐപിസി വടക്കുംചേരി സെന്റർറിനു പുതിയ നേതൃത്വം

വടക്കുംചേരി: ഐപിസി വടക്കുംചേരി സെന്ററിന്റെ പുതിയ പുതിയ ഭാരവാഹികളായി
പാസ്റ്റർ ജോസ് വർഗീസ് (പ്രസിഡന്റ്) പാസ്റ്റർ കെ.വി തോമസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജോണിജോർജ് (സെക്രട്ടറി), ഇവാ.ഷാജു കെ.ഡി. (ജോ.സെക്രട്ടറി), ജോർജ് തോമസ്
(ട്രഷറാർ) കെ.വി. ബാബു (പബ്ലിസിറ്റി കൺവീനർ), നോബി തങ്കച്ചൻ


പാസ്റ്റർമാരായ വിൽസൻ പി തോമസ് , ജോയിക്കുട്ടി സി.വി തങ്കച്ചൻ, ഡാനിയേൽ മാത്യു, ജോസഫ് വിബിൻ, ജോർജ് മാത്യു
സഹോദരന്മാരായ രാജൻ തോമസ്
എം.ടി. ക്ലീറ്റസ്, എം.എസ് സാജു
എം.ജെ ബെന്നി, വി.എസ്തങ്കച്ചൻ,
സാമുവേൽ .എസ്, സി.രവി ,ബെൻസൻ എബ്രഹാം എന്നിവരെയും
സ്ഥിരം ക്ഷണിതാവായി എബ്രഹാം വടക്കേത്തിനെയും (കേരള സ്റ്റേറ്റ് കൗൺസിൽ അംഗം ) തെരെഞ്ഞെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like