പി.വൈ.പി.എയുടെ പ്രഥമ വെർച്വൽ കൺവൻഷൻ, നവംബർ 1 ന്

കുമ്പനാട്: ക്രൈസ്തവ മൂല്യങ്ങൾ കൈവിടാതെ കാലോചിതമായ മാറ്റങ്ങൾക്ക് എന്നും കൈകോർക്കുന്ന സംസ്ഥാന പി.വൈ.പി.എയുടെ ചരിത്രത്തിൽ ആദ്യമായി വെർച്വൽ കൺവൻഷൻ നടത്തപ്പെടുന്നു.

സംസ്ഥാന പി.വൈ.പി.എയുടെ ദൃശ്യസാക്ഷാൽക്കാരമായ Turning Point ടി.വി പ്രോഗ്രാമിൽ നവംബർ 1, ഞായറാഴ്ച രാത്രി 07:30 മുതൽ 08:30 സംപ്രേഷണം ചെയ്യുന്നു.

പാസ്റ്റർ അനീഷ്‌ കാവാലം മുഖ്യസന്ദേശവും,
പി.വൈ.പി.എ അംഗങ്ങൾ ഗാനശുശ്രുക്ഷയ്ക്ക്‌ നേതൃത്വവും നൽകുന്നു.

സംസ്ഥാന പി.വൈ.പി.എ ഫേസ്ബുക്ക് പേജിലും, ഹാർവെസ്റ്റ് ടിവിയിലും ഒപ്പം പ്രമുഖ ക്രൈസ്തവ ഓൺലൈൻ മാധ്യമങ്ങളിലും തത്സമയം വീക്ഷിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.