ഐ.പി.സി സണ്ടേസ്കൂൾ അസ്സോസിയേഷൻ പാലക്കാട് മേഖലയ്ക്ക് പുതിയ നേതൃത്വം

വാർത്ത: ജിജോ പാലക്കാട്‌

പാലക്കാട്: ഐ.പി.സി സണ്ടേസ്കൂൾ അസ്സോസിയേഷൻ പാലക്കാട് മേഖല ജനറൽ ബോഡി യോഗം 31/7/2019 ബുധനാഴ്ച്ച അകത്തെത്തറ ശാലേം ഹാളിൽ വെച്ച്‌ നടന്നു. ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ എബ്രാഹം വടക്കേത്ത് വരണാധികാരിയായിരുന്നു. പ്രസ്തുത തെരഞ്ഞെടുപ്പിൽ 2019 – 2022 പ്രവർത്തന കാലയളവിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു.
സുപ്രണ്ട് പാസ്റ്റർ ഇ വി ജോർജ്, ഡെ സുപ്രണ്ട്: പാസ്റ്റർ മനോജ് ജോസഫ്,
സെക്രട്ടറി: പാസ്റ്റർ ഫിലിപ്പ് തോമസ്,
ജോ.സെക്രട്ടറി: ഇവാ ബിജു. പി. കുര്യൻ
ട്രഷറർ: ബ്രദർ കുരുവിള ജോസഫ്.

കമ്മറ്റി അംഗങ്ങൾ:
ഇവാ: കെ.കെ. കുര്യാക്കോസ്
പാസ്റ്റ്‌ർ‌: പി ബി മാത്യു, ഇവാ. ജോജി ജോർജ്
ഇവാ. ജയിംസ് ലേവി, പാസ്റ്റർ‌ ജോൺസൺ പള്ളിക്കുന്നേൽ, ഇവ. ബിബിൻ ബേബി,
പാസ്റ്റർ റെജി ജോസഫ്, ബ്രദർ. വി ജി ഡേവിഡ്,
പാസ്റ്റർ. ഡാനിയേൽ മാത്യു, പാസ്റ്റർ. നാരായണൻകുട്ടി, ബ്രദർ. എം എസ്‌ സാജു,
ബ്രദർ. അനീഷ്, എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ സെൻ്ററുകളിലെ സണ്ടേസ്കൂൾ സൂപ്രണ്ടുമാരും കമ്മറ്റി അംഗങ്ങളാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like