ഐപിസി പന്തളം സെന്റെറിന് പുതിയ നേതൃത്വം

പന്തളം: ഐപിസി പന്തളം സെന്റർ ജനറൽ ബോഡി കുളനട ശാലോം ഹാളിൽ നടന്നു പ്രസിഡന്റ്‌ പാസ്റ്റർ. ജോൺ ജോർജ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ മാത്യു ഫിലിപ്പ് സെക്രട്ടറി പാസ്റ്റർ ബെൻസൺ വി യോഹന്നാൻ ജോയിന്റ് സെക്രട്ടറിപാസ്റ്റർ പി.കെ.സാമുവേൽകുട്ടി, സഹോദരൻ കെ കെ ജോസ് ട്രെഷരാർ സഹോദരൻ വി എം സാംകുട്ടി പബ്ലിസിറ്റി കൺവീനർ പാസ്റ്റർ സാബു മാത്യു ഇവാഞ്ചലിസം ബോർഡ് കൺവീനർ പാസ്റ്റർ ബ്ലസ്സൻ ചെറിയനാട് എന്നിവരെ തിരഞ്ഞെടുത്തു

-ADVERTISEMENT-

-ADVERTISEMENT-

You might also like