ഐ പി സി ഒലവക്കോട് സെന്ററിന് പുതിയ ഭാരവാഹികൾ

വാർത്ത: ജിജോ പാലക്കാട്

പാലക്കാട്‌: ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ഒലവക്കോട് സെന്ററിന്റെ 2019 – 2020 പ്രവർത്തനവർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡൻ്റ്: പാസ്റ്റർ എം.കെ ജോയി, വൈസ് പ്രസിഡൻ്റ്: പാസ്റ്റർ: വി. ജെ അച്ചൻകുഞ്ഞ്,
സെക്രട്ടറി: പാസ്റ്റർ ഫിലിപ്പ് തോമസ്,
ട്രഷറാർ: പാസ്റ്റർ ജോസഫ് റ്റി, ജോയിൻ്റ് സെക്രട്ടറിമാർ: പാസ്റ്റർ ബിനു സ്കറിയ, ബ്രദർ ജിജോ കെ ചെറിയാൻ.

പ്രയർ കൺവീനർ: പാസ്റ്റർ പി.എ ബിജു,
പബ്ലിസിറ്റി കൺവീനർ: പാസ്റ്റർ ഷാജി പി ജോർജ്ജ്, കമ്മറ്റി അംഗങ്ങൾ ആയി ബ്രദർ ലീബോയ്, ബ്രദർ അജിത്ത്, ബ്രദർ ബിനു, ബ്രദർ ബൈജു, പാസ്റ്റർ പി.ഡി മർക്കോസ്, ഇവാ. സേതുമാധവൻ, റ്റി.എം പീറ്റർ എന്നിവരെയും ഓഡിറ്ററായി ബ്രദർ പി.എ തോമസിനെയും തിരഞ്ഞെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like