ഐ. പി. സി സണ്ടേസ്ക്കൂൾ അസോസിയേഷൻ പത്രക്കുറിപ്പ്: വാർഷിക പരീക്ഷയും താലന്തു പരിശോധനയും മാറ്റിവെച്ചു

കുമ്പനാട്: കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ പുത്രികാ സംഘടനയായ സണ്ടേസ്കൂൾ അസ്സോസിയേഷന്റെ വാർഷിക പരീക്ഷ, വിരുതു പരീക്ഷ, താലന്തു പരിശോധന എന്നിവ പ്രായോഗിക ബുദ്ധിമുട്ടുള്ളതുകൊണ്ട് ഈ അദ്ധ്യയന വർഷം കേന്ദ്ര തലത്തിൽ നടത്തുന്നതല്ല എന്ന് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു
.

-ADVERTISEMENT-

You might also like
Comments
Loading...