പുസ്തക നിരൂപണം: ആഷേറിന്റെ കഥകൾ – കഥയിലൂടെ ദൈവം സംസാരിക്കുമ്പോൾ….| ബിൻസൺ കെ. ബാബു
എന്റെ പ്രീയ സ്നേഹിതനും,എഴുത്തിന്റെ മേഖലയിൽ എനിക്ക് ഏറെ പ്രോത്സാഹനം തരുന്നതുമായ ആഷേർ കെ. മാത്യു എഴുതിയ 'ആഷേറിന്റെ കഥകൾ' എന്ന പുസ്തകം വായിക്കാനിടയായി. 2016 ൽ പ്രസിദ്ധീകരിച്ച ഈ സമാഹാരം എത്ര വായിച്ചാലും അതിലെ ആശയങ്ങൾ കൂടുതൽ സ്പർശിക്കുന്നതാണ്.…