Browsing Category
MALAYALAM ARTICLES
ലേഖനം:വേർപാട് | ഷൈല മാത്യു
''പ്രലോഭനങ്ങൾ'', പ്രകോപനങ്ങൾ'', ''ഭീഷണികൾ'' മുതലായവയാണ് അവന്റെ കൈയിലെ പ്രധാന ആയുധങ്ങൾ.
കഥ: ദൈവിക ഭരണം | രെഞ്ജിത് ജോയി
സഭയിൽ ഇന്ന് ഇലക്ഷനാണ്. ആദ്യമായിട്ടാണ് പെതുസഭയിൽ വച്ച് യുവജനങ്ങളുടെ തെരഞ്ഞെടുപ്പു നടക്കുന്നത്. ദീർഘനാളായി യൂത്ത്…
ചെറുകഥ: പ്രണയലോകത്തില്‍ ചിന്തകളുടെ ഒരു യാത്ര….
സ്വപ്നങ്ങളില്‍ ചാലിച്ച വിവിധ നിറം വസ്ത്രം ( ചോപ്പും ,പച്ചയും, നീലയും) ധരിച്ച് പനിനീര്പൂക്ക ളുമേന്തി ഇതാ കുറെ…
കഥ : രൂപാന്തരങ്ങള്‍ l സുനില്‍ വര്‍ഗ്ഗീസ് ബാംഗ്ലൂര്‍
വര്‍ഷങ്ങള്‍ക്ക് ശേഷം ജോസഫിനെ പറ്റി നേര്‍ത്ത ഒരോര്‍മ്മ അയാളില്‍ എഴുന്നു വന്നു. പണ്ടൊക്കെ ഏതു വിഷമതകളും അവര്‍…
ലേഖനം: ഹോരേബിലെ പാറ | ഷീന ടോമ്മി
നിശ്ശൂന്യതയുടെ ആഴങ്ങളില്‍ മുങ്ങിത്താഴുന്ന അവസ്ഥകളില്‍ വചനാടിസ്ഥാനത്തില്‍ ഒന്നു ഇരുത്തിച്ചിന്തിക്കുമ്പോള്…
ചെറുകഥ : വേശ്യ l ആഷേര്‍ മാത്യു
"അബോർഷൻ ..?"
നിങ്ങൾ എന്താണ് തോമസ് ഈ പറയുന്നത് ?
ഡോക്ടർ ജയകുമാറിന്റെ മുഖത്ത് അമ്പരപ്പും ദേഷ്യവും ഒക്കെയുണ്ടായിരുന്നു…
വാണിജ്യവത്കരിക്കപ്പെടുന്ന വിമര്ശനപ്രസംഗങ്ങൾ അഥവാ അങ്ങാടി അറിയാതെയുള്ള വാണിഭങ്ങൾ
വളരെ വികാരപരമായി പ്രതികരണങ്ങൾ കണ്ടും കേട്ടും ഇരിക്കുന്ന സമയം ആണ് ഇപ്പോൾ. പ്രസംഗവേദികളിൽ കേൾക്കപ്പെടുന്ന ശബ്ദങ്ങൾ…
കഥ: സ്വർണ്ണമാല
അവസാനം ഭാര്യയുടെ കരച്ചിലിന് മുമ്പിലാണ് അയാൾ വഴങ്ങിയത് .
പക്ഷെ , എന്നിട്ടും അയാൾ ഒരു ഡിമാൻഡ് മുന്നോട്ടു വെച്ചു. ഒരു…
ലേഖനം: നമ്മുടെ ദൈവം എത്ര നല്ലവൻ ആണ്
നമ്മുടെ ദൈവം എത്ര നല്ലവൻ ആണ് ...ഒരു ദിവസവും കൂടെ ഈ ലോകത്തിൽ ജീവിക്കുവാൻ നമ്മെ സഹായിക്കുന്ന ദൈവത്തിനു പകരം വെക്കുവാൻ…
ചെറുചിന്ത :പെന്തകോസ്ത് ഒരു അനുഭവം !
പെന്തകോസ്ത് ഒരു അനുഭവം ആണ് .ഒരു സഭയല്ല ! ആ അനുഭവം ഉണ്ടായിരുന്ന പുരാതന ദരിദ്ര കുടുംബങ്ങളിലെ തൂമ്പാ പണിക്കാരായ…
കാലികം : ആഭരണ വർജ്ജനോപദേശവും ഖണ്ഡനങ്ങളും: ചില അബദ്ധവാദങ്ങൾ
മലയാളീ പെന്തെക്കോസ്ത് സഭകളിലെ ആഭരണ വർജ്ജനോപദേശത്തെ കുറിച്ചുള്ള വാദങ്ങൾക്കും പ്രതിവാദങ്ങൾക്കും സഭയുടെ പ്രായത്തോളം…
ലേഖനം : മീഖായാവ് വെറുമൊരു പകരക്കാരനോ?
ഈസ്സബേല് അഴിച്ചുവിട്ട മഹാനരവേട്ടയുടേയും പീഢയുടേയും ഇടയില്‍ പ്രാണന് കെട്ടുപോകാതെ യിസ്രായേലില്‍ അവശേഷിച്ച…
നമ്മുടെ വിമര്‍ശങ്ങള്‍ ആരോഗ്യപരമോ?
ആരും വിമർശനത്തിന് അധീതരല്ല.. തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്തുക എന്നതുകൊണ്ട് വ്യക്തിത്വത്തിന്റെ മഹത്വം…
ദൈവീക പദ്ധതിയുടെ പൂര്‍ത്തീകരണം
നമ്മില്‍ ദൈവീക പദ്ധതിയുടെ പൂര്‍ത്തീകരണം പൂര്ണമാകുന്നതിനു കാരണമായ നിരവധി സുപ്രധാന ഘടകങ്ങള്‍ ഉണ്ട് അതില്‍…
ലേഖനം : വിവാഹിതരാകാന്‍ പോകുന്നവര്‍ മനസിലാക്കാന്‍ ചില കാര്യങ്ങള്‍
മനുഷ്യ ജീവിതത്തിലെ അതിപ്രാധാന്യവും വിലപ്പെട്ടതുമായ വസ്തുതയാണ് വിവാഹം എന്നുള്ളത്. എന്നാല്‍ വിവാഹത്തിന് വേണ്ടത്ര…