പി.എ. ജോസഫ് (അപ്പച്ചൻ സാർ) 80 നിര്യാതനായി
എരുമേലി: കരിങ്കല്ലുംമൂഴി പാലാക്കുന്നേൽ പി. എ. ജോസഫ് (അപ്പച്ചൻ സാർ) 80 നിര്യാതനായി. ചങ്ങനാശേരി എസ് ബി ഹൈസ്കൂൾ അധ്യാപകനായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ ലിസമ്മ ജോസഫ് എരുമേലി ചെങ്കോറോത്ത് കുടുംബാംഗമാണ് മക്കൾ. സിമി ജോസഫ്, സീമ ജോസഫ്, സിനോജ് പി ജോസഫ് മരുമക്കൾ. ബിജു ജോർജ് (കുവൈറ്റ്) ജേക്കബ് മാത്യു (അഹമ്മദാബാദ്) ശുഭ ഗബ്രിയേൽ (കുവൈറ്റ്)

- Advertisement -

Comments are closed.