അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി

കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭ വേലംകോണം വാർഡ് മുൻ കൗൺസിലർ അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) കർത്ത്യസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാരം നവം. 2 നാളെ രാവിലെ 9 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 12ന് തൃക്കണ്ണമംഗൽ എൽഷദായി മിനിസ്ട്രി സെമിത്തേരിയിൽ.

News Middle Advt Banner

ഭാര്യ: രേഖ സണ്ണി. മക്കൾ: സാൽവിൻ സണ്ണി (അബുദാബി), സ്നേഹ സണ്ണി. മരുമകൾ: നിബി സാൽവിൻ (കോളജ് ലക്‌ചറർ).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading