ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ വാർഷിക ഏകദിന കൺവെൻഷൻ ഡിസംബർ 15-ന് ദോഹയിൽ

ദോഹ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ ആഭിമുഖ്യത്തിൽ വാർഷിക ഏകദിന കൺവെൻഷൻ 2026 ഡിസംബർ 15 ചൊവ്വാഴ്ച വൈകുന്നേരം 6.30-ന് ദോഹയിലെ ആംഗ്ലിക്കൻ സെന്ററിൽ നടക്കും.

News Middle Advt Banner

ഒക്ലഹോമയിലുള്ള ക്രോസ് പോയിന്റ് ചർച്ചിന്റെ സീനിയർ പാസ്റ്ററും അനുഗ്രഹീത പ്രസംഗകനും ബൈബിൾ പണ്ഡിതനുമായ ഡോ. മാത്യു വർഗീസ് (ഒക്ലഹോമ, യു.എസ്.എ.) കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തും.

ശാരോൻ ഖത്തർ ക്വയറിന്റെ നേതൃത്വത്തിൽ സംഗീതശുശ്രൂഷയും ഉണ്ടായിരിക്കും. പാസ്റ്റർ. സാം തോമസ്,ബ്രദർ ബാബുകുട്ടൻ എന്നിവർ നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading