ജോർജ് ഡാനിയേൽ അക്കരെ നാട്ടിൽ

വിലങ്ങറ: നെടിയതുണ്ടിൽ വീട്ടിൽ ഡാനിയേൽ ഇടുക്കള മകൻ ജോർജ് ഡാനിയേൽ (73) നിര്യാതനായി.സംസ്കാരം 28/10/26 ബുധനാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് ഐപിസി വിലങ്ങറ സഭ സെമിത്തേരിയിൽ.

News Middle Advt Banner

ഭാര്യ: തങ്കമ്മ ജോർജ് (അടൂർ ആനന്ദ പള്ളി ആഞ്ഞിലിതറയിൽ കുടുംബാംഗം ആണ്)
മക്കൾ : ഫ്ളോറൻസ് ജോർജ്, ഫേബ ജോർജ്, സോഫി ജോർജ്
മരുമക്കൾ : ജോസ് വർഗീസ്, ഷിജു എബ്രഹാം, ലിജോ ഫിലിപ്പ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading