വേങ്ങൽ പുത്തൻപുരയ്ക്കൽ ലീലാമ്മ ജോൺ (67) നിത്യതയിൽ
തിരുവല്ല: നെടുമ്പ്രം ഗോസ്‌പൽ സെന്റർ സഭാംഗവും വേങ്ങൽ പുത്തൻപുരയ്ക്കൽ പരേതനായ ജോൺ വർഗീസിന്റെ ഭാര്യയുമായ ലീലാമ്മ ജോൺ (67) നിത്യതയിൽ പ്രവേശിച്ചു. ഓതറ കൈയ്യാലപ്പറമ്പിൽ കുടുംബാംഗമാണ്.


സംസ്കാരം ഒക്ടോബർ 29 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നെടുമ്പ്രം ഗോസ്‌പൽ സെന്റർ സഭയുടെ സെമിത്തേരിയിൽ നടക്കും.
മക്കൾ: ലിനു, ബിനു, ലിജു വേങ്ങൽ (ഇംഗ്ലണ്ട്).
മരുമക്കൾ: പാസ്റ്റർ സിബിച്ചൻ ജോസഫ്, ഷാബു ഫ്രാൻസിസ്, റോസ് ലിജു (ഇംഗ്ലണ്ട്).

- Advertisement -


Comments are closed.