ഏലിയാമ്മ ചാക്കോ (കുഞ്ഞുഞ്ഞമ്മ) നിത്യതയിൽ
തിരുവല്ല: മുണ്ടിയപ്പള്ളി ശാരോൻ ഫെലോഷിപ് സഭാഗം, കുന്നന്താനം ഓവിൽ പുത്തൻപുരയിൽ എം. ടി. ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (കുഞ്ഞുഞ്ഞമ്മ) (80) നിര്യാതയായി.
മക്കൾ: ഷാജി തോമസ് ചാക്കോ (അജ്മാൻ, യു.എ.ഇ.), സ്കറിയ ചാക്കോ [രഞ്ജി] (അയർലൻഡ്).

മരുമക്കൾ: ജോളി ഷാജി, സിബി സ്കറിയ.
സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച്ച (4/11/2026) രാവിലെ 8 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് 12:00 ന് മുണ്ടിയപ്പള്ളി ശാരോൻ ഫെലോഷിപ്പ് സെമിതേരിയിൽ നടക്കും.

- Advertisement -


Comments are closed.