പ്രാർത്ഥനകൾക്കും സഹായത്തിനും കാത്തുനിൽക്കാതെ ജീസൻ (35) നിത്യതയിലേക്ക് യാത്രയായി
കുമളി: കുമളി ദൈവസഭാംഗവും പാസ്റ്റർ എ. റ്റി. ഗുണശീലന്റെ ഇളയ മകനുമായ ബഥേൽ വീട്ടിൽ ബിനോ ഫിലിപ്പ് (ജീസൻ, 35) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ദീർഘവർഷങ്ങളായി കിടപ്പുരോഗിയായിരുന്ന ജീസന്‍ കഴിഞ്ഞ ആറുമാസമായി ലിംഫോമ രോഗത്തിന് ചികിത്സയിലായിരുന്നു.
സംസ്കാരശുശ്രൂഷയുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.

- Advertisement -


Comments are closed.