ജെസ്സൺ ഫിലിപ്പ് ജോൺ (28) അക്കരെ നാട്ടിൽ
കുവൈറ്റ്: ഐപിസി പി.സി.കെ. സഭാംഗമായ ജെസ്സൺ ഫിലിപ്പ് ജോൺ (28) കർത്താവിൽ നിദ്രപ്രാപിച്ചു.
ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ചികിത്സയിലായിരുന്നു.

പിതാവ് ജിജി ജോൺ, മാതാവ് ജിജി ജിജി, ഭാര്യ സാറ ജെസ്സൺ, സഹോദരി ഹന്ന മേരി എന്നിവരാണ് കുടുംബാംഗങ്ങൾ.
സംസ്കാരം പിന്നീട്

- Advertisement -


Comments are closed.