ക്രൈസ്തവ ഗായകൻ ബോവസ് രാജുവിന്റെ സിസ്റ്റർ ക്രിസ്റ്റി ഫിൽ (39) അക്കരെ നാട്ടിൽ

കൊട്ടാരക്കര: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ലേഡീസ് ഡിപ്പാർട്ട്മെന്റ് ബോർഡ് അംഗം സിസ്റ്റർ മോളി രാജുവിന്റെ മകളും, ദൈവസഭ മ്യൂസിക് ഡയറക്ടർ ബ്രദർ ബോവസ് രാജുവിന്റെ സഹോദരിയുമായ സിസ്റ്റർ ക്രിസ്റ്റി ഫിൽ (39) നിത്യതയിൽ ചേർക്കപ്പെട്ടു.കൊട്ടാരക്കര പുത്തൂർ സഭാംഗവും വാറൂർ ഗ്രെയ്‌സ് വില്ലയിൽ താമസക്കാരിയുമായിരുന്നു.

News Middle Advt Banner

സംസ്കാര ശുശ്രൂഷകളുടെ തീയതിയും സമയവും പിന്നീട് അറിയിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading