പാക്കിൽ ചർച്ച് ഓഫ് ഗോഡ് കേരള റീജിയന്റെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടന്നു.

KE News Desk New Delhi

ചർച്ച് ഓഫ് ഗോഡ് കേരള റീജിയന്റെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. ഡോ. സി. സി. തോമസ് നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു.

News Middle Advt Banner

രണ്ട് നിലകളിലായി ഒരുങ്ങുന്ന സമുച്ചയത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ബൈബിൾ കോളേജ്, പ്രാർത്ഥനയ്ക്കും കോൺഫറൻസുകൾക്കുമായി മിനി ഓഡിറ്റോറിയം എന്നിവ സജ്ജീകരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading