ശൂരനാട് നോർത്ത് കല്ലുവിളയിൽ വിൽസൺ ശമുവേൽ (66) അക്കരെ നാട്ടിൽ
ശൂരനാട്: ശൂരനാട് നോർത്ത് കല്ലുവിളയിൽ കുടുംബാംഗവും ഐപിസി എബനേസർ ഇടയ്ക്കാട് സഭാംഗവുമായ വിൽസൺ ശാമുവേൽ(66) നിത്യതയിൽ പ്രവേശിച്ചു.
സംസ്ക്കാര ശുശ്രൂഷകൾ ഒക്ടോബർ 26 തിങ്കൾ രാവിലെ 8 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് സഭാ സെമിത്തേരിയിൽ നടത്തപ്പെടും.

ഭാര്യ : അമ്മിണി
മക്കൾ : ബെറ്റി, മോൻസി
മരുമക്കൾ : അനീഷ്
കൊച്ചുമക്കൾ : ആരോൺ അനീഷ്.

- Advertisement -


Comments are closed.