പാസ്റ്റർ എസ് ജോണി (65) കർത്ത്യസന്നിധിയിൽ

ബെംഗളൂരു: എബനേസർ എ.ജി. ഹൊറമാവ് സഭാംഗവും കർണാടക ഗ്രാമീണ സുവിശേഷകനും തിരുവനന്തപുരം സ്വദേശിയുമായ പാസ്റ്റർ എസ്.ജോണി (65) ബെംഗളൂരു രാമമൂർത്തി നഗറിലെ ജെറിൻ ഇൻ വസതിയിൽ വെച്ച് കർത്ത്യസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്‌കാരം ഒക്ടോബർ 24 ശനി രാവിലെ 9 ന് ഹൊറമാവ് അഗര റിവൈവ് നേഷൻസ് സെൻ്റർ ഓഫ് പ്രയർ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.

News Middle Advt Banner

ഭാര്യ. ഷീജ ജോൺ.

മക്കൾ . ജോയൽ ജോൺ, ജോയനാ ജോൺ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading