തേവലക്കര ബഥേൽ മന്ദിരത്തിൽ ബി.ജി. മാത്യൂ (85) കർത്തൃസന്നിധിയിൽ

KE News Desk Thiruvalla

തേവലക്കര: തേവലക്കര അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും മുൻ ഒമാൻ പെന്തക്കൊസ്തൽ അസംബ്ലി അംഗവുമായിരുന്ന ബി.ജി. മാത്യൂ (85), കുഞ്ഞുമോൻ അച്ചായൻ എന്നറിയപ്പെട്ടിരുന്ന, കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കുറച്ചുനാളുകളായി ശാരീരിക ക്ഷീണത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു.

News Middle Advt Banner

സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 15 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് തേവലക്കര അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ നടക്കും. പരേതയായ ശാന്തമ്മ മാത്യൂ ആണ് ഭാര്യ. മക്കൾ: ഷീജ നൊറോണ, ജോർജ് മാത്യൂ. മരുമക്കൾ: സിറിൽ നൊറോണ, രേണുക. കൊച്ചുമക്കൾ: റെബേക്ക, ഡേവിഡ്, സേല, തോബിയാസ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading